പ്രഭാസും നീഹാരികയും തമ്മിലെന്ത്
Tuesday, April 10, 2018 10:47 AM IST
ബാ​ഹു​ബ​ലി താ​രം പ്ര​ഭാ​സ് ആ​രെ​യാ​ണ് വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് എ​ന്നാ​ണ് കു​റേ​ക്കാ​ല​മാ​യി ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച ഗോ​സി​പ്പു​ക​ൾ​ക്കും കു​റ​വി​ല്ല. ഏ​റ്റ​വും ഒ​ടു​വി​ൽ വ​ന്ന വാ​ർ​ത്ത തെ​ലു​ങ്ക് ന​ട​ൻ ചി​ര​ഞ്ജീ​വി​യു​ടെ ബ​ന്ധു​വും ന​ടി​യു​മാ​യ നീ​ഹാ​രി​ക​യെ പ്ര​ഭാ​സ് വി​വാ​ഹം ചെ​യ്യു​ന്നു​വെ​ന്നാ​ണ്.

എ​ന്നാ​ൽ വാ​ർ​ത്ത നി​ഷേ​ധി​ച്ചു​കൊ​ണ്ട് ചി​ര​ഞ്ജീ​വി ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. പ്ര​ഭാ​സ് നീ​ഹാ​രി​ക​യെ വി​വാ​ഹം ചെ​യ്യാ​ൻ പോ​കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ളി​ൽ യാ​തൊ​രു സ​ത്യ​വു​മി​ല്ലെ​ന്നാ​ണ് ചി​ര​ഞ്ജീ​വി പ​റ​യു​ന്ന​ത്. നീ​ഹാ​രി​ക​യ്ക്ക് ഇ​പ്പോ​ൾ വി​വാ​ഹാ​ലോ​ച​ന​ക​ളൊ​ന്നു​മി​ല്ല. ക​രി​യ​റി​ലാ​ണ് ശ്ര​ദ്ധ മു​ഴു​വ​നും- ചി​ര​ഞ്ജീ​വി പ​റ​യു​ന്നു.സു​മ​ന്ത് അ​ശ്വി​ന്‍റെ നാ​യി​ക​യാ​യി ഒ​രു ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് നീ​ഹാ​രി​ക ഇ​പ്പോ​ൾ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.