ഒടിയനിൽ അമിതാഭും
Saturday, January 13, 2018 11:17 AM IST
മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന ഒ​ടി​യ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ ബി​ഗ് ബി ​അ​മി​താ​ഭ് ബ​ച്ച​നും അ​ഭി​ന​യി​ച്ചേ​ക്കു​മെ​ന്ന് വാ​ർ​ത്ത​ക​ൾ. ബ​ച്ച​ൻ അ​ഭി​ന​യി​ച്ചേ​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ തു​ട​ക്ക​ത്തി​ലേ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ അ​ത് നി​ഷേ​ധി​ച്ചി​രു​ന്നു. പ​ക്ഷെ അ​മി​താ​ഭ് ബ​ച്ച​ൻ അ​ഭി​ന​യി​ച്ചേ​ക്കു​മെ​ന്നു​ള്ള വാ​ർ​ത്ത​ക​ൾ​ക്ക് ഇ​പ്പോ​ൾ വീ​ണ്ടും ചൂ​ടു പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. കാ​ര​ണം ഒ​ടി​യ​ന് പ​ശ്ചാ​ത്ത​ല സം​ഗീ​ത​മൊ​രു​ക്കു​ന്ന സാം സി.​എ​സ് ആ​ണ് ചി​ത്ര​ത്തി​ൽ ബ​ച്ച​നും അ​ഭി​ന​യി​ച്ചേ​ക്കു​മെ​ന്ന സൂ​ച​ന​ക​ൾ ന​ൽ​കു​ന്ന​ത്.

ഒ​ടി​യ​നെ​പ്പ​റ്റി സാം ​ക​ഴി​ഞ്ഞ ദി​വ​സം ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത​ത് മോ​ഹ​ൻ​ലാ​ൽ, വി.​എ ശ്രീ​കു​മാ​ർ, പ്ര​കാ​ശ് രാ​ജ്, അ​മി​താ​ഭ് ബ​ച്ച​ൻ എ​ന്നി​വ​ർ​ക്ക് ടാ​ഗ് ചെ​യ്തി​രു​ന്നു. ഇ​താ​ണ് പു​തി​യ വാ​ർ​ത്ത​ക​ൾ​ക്ക് കാ​ര​ണം. ഒ​ടി​യ​നു​വേ​ണ്ടി മോ​ഹ​ൻ​ലാ​ൽ ശ​രീ​ര​ഭാ​രം 18 കി​ലോ​യോ​ളം കു​റ​ച്ച​ത് വാ​ർ​ത്തയാ​യി​രു​ന്നു.