പൃ​ഥ്വിരാ​ജി​ന്‍റെ അ​ഞ്ജ​ലി മേ​നോ​ൻ ചി​ത്രം തി​യ​റ്റ​റു​ക​ളി​ലേ​ക്ക്
Sunday, June 10, 2018 11:51 AM IST
പൃ​ഥ്വി​രാ​ജ്, പാ​ർ​വ​തി, ന​സ്രി​യ ന​സീം എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​ഞ്ജ​ലി മേ​നോ​ൻ ഒ​രു​ക്കു​ന്ന ചി​ത്രം റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു. ല​ഭി​ച്ചി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ ചി​ത്രം ജൂ​ലൈ ആ​റി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ഫ​ഹ​ദു​മാ​യു​ള്ള വി​വാ​ഹ ശേ​ഷം സി​നി​മ​യി​ൽ നി​ന്നും വി​ട്ടു നി​ന്ന ന​സ്രി​യ ദീ​ർ​ഘ​കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ബി​ഗ് സ്ക്രീ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സി​നി​മ​യ്ക്കു​ണ്ട്. പൃ​ഥ്വി​രാ​ജി​ന്‍റെ സ​ഹോ​ദ​രി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ന​സ്രി​യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.