അ​നൂ​പും മം​മ്ത​യും ഒ​ന്നി​ക്കു​ന്നു
Friday, March 23, 2018 9:51 AM IST
അ​ൽ​ത്താ​ഫ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ മം​മ്ത മോ​ഹ​ൻ​ദാ​സ് നാ​യി​ക​യാ​കു​ന്നു. അ​നൂ​പ് മേ​നോ​നാ​ണ് നാ​യ​ക​ൻ. നീ​ലി എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തൃ​ശൂ​രി​ൽ തു​ട​ങ്ങി.

ക​മ​ലി​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യി​രു​ന്ന അ​ൽ​ത്താ​ഫ് സ്വ​ത​ന്ത്ര​സം​വി​ധാ​യ​ക​നാ​കു​ന്ന ചി​ത്ര​മാ​ണ് നീ​ലി. റി​യാ​സ് മാ​ര​ത്തും മു​നീ​ർ മു​ഹ​മ്മ​ദു​ണ്ണി​യും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഹൊ​റ​ർ കോ​മ​ഡി​ ട്രാ​ക്കി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ പ​റ​ഞ്ഞു​പോ​കു​ന്ന​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ചി​ത്രം ഡി​സം​ബ​റി​ൽ തിയ​റ്റ​റി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.