ആ​സി​ഫ് അ​ലി​യു​ടെ മ​ന്ദാ​രം; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Saturday, June 9, 2018 11:04 AM IST
ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ വി​ജീ​ഷ് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ന്ദാ​ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി. അ​നാ​ർ​ക്ക​ലി മ​ര​യ്ക്കാ​ർ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം പ്ര​ണ​യ​മാ​ണ്.

മൂ​ന്ന് വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ലാ​ണ് ചി​ത്ര​ത്തി​ൽ ആ​സി​ഫ് അ​ലി എ​ത്തു​ന്ന​ത്. മാ​ജി​ക്ക് മൗ​ണ്ട​ൻ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ മോ​നി​ഷ് രാ​ജീ​വ്, ടി​നു തോ​മ​സ് എ​ന്നി​വ​രാ​ണ് മ​ന്ദാ​രം നി​ർ​മി​ക്കു​ന്ന​ത്. ജേ​ക്ക​ബ് ഗ്രി​ഗ​റി, അ​ർ​ജു​ൻ അ​ശോ​ക​ൻ, ഭ​ഗ​ത് മാ​നു​വ​ൽ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.