ആസിഫ് അലിയുടെ മന്ദാരം
Monday, May 21, 2018 11:00 AM IST
ന​വാ​ഗ​ത​നാ​യ വി​ജീ​ഷ് വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ആസിഫ് അലി ചിത്രമായ മ​ന്ദാ​രത്തിന്‍റെ ടൈ​റ്റി​ൽ പു​റ​ത്തി​റ​ങ്ങി. മൂ​ന്ന് വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ല്‍ ആ​സി​ഫ് എം ​സ​ജാ​സ് ആണ് ചിത്രത്തിന് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്നത്.

മാ​ജി​ക് മൗ​ണ്ട​ൻ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ മോ​നി​ഷ രാ​ജീ​വ്, ടി​നു തോ​മ​സ് എ​ന്നി​വ​ർ നി​ർ​മിക്കുന്ന മന്ദാരം ഒ​രു​പ്ര​ണ​യ ക​ഥ​യാ​ണ്. ആ​ന​ന്ദം ഫെ​യിം അ​നാ​ര്‍​ക്ക​ലി മ​ര​യ്ക്കാ​ര്‍ ആ​ണ് നാ​യി​ക.
ഹ​രി​ദ്വാ​ർ, മ​ണാ​ലി, ഡ​ൽ​ഹി, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.