ഷാ​ജി കൈ​ലാ​സി​ന്‍റെ മ​ക​ൻ സി​നി​മ​യി​ലേ​ക്ക്
Wednesday, May 9, 2018 10:18 AM IST
ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സി​ന്‍റെ മ​ക​ൻ സി​നി​മ​യി​ലേ​ക്ക്. ന​വാ​ഗ​ത​നാ​യ കി​ര​ണ്‍ പ്ര​ഭാ​ക​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന താ​ക്കോ​ൽ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഷാ​ജി കൈ​ലാ​സി​ന്‍റെ ഇ​ള​യ​മ​ക​ൻ റു​ഷി​ൻ അ​ഭി​ന​യി​ക്കു​ന്ന​ത്.

ഇ​ന്ദ്ര​ജി​ത്തും മു​ര​ളി ഗോ​പി​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന താ​ക്കോ​ലി​ൽ ഇ​ന്ദ്ര​ജി​ത്തി​ന്‍റെ ചെ​റു​പ്പ​കാ​ല​മാ​ണ് റു​ഷി​ൻ അ​വ​ത​രി​പ്പി​ക്കു​ക. ഷാ​ജി കൈ​ലാ​സാ​ണു സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. എം ​ജ​യ​ച​ന്ദ്ര​നാ​ണ് സം​ഗീ​ത​സം​വി​ധാ​നം. സം​ഗീ​ത​പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ത്തി​ൽ റ​സൂ​ല്‍​പൂ​ക്കു​ട്ടി​യും സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.