ദുർഗാ കൃഷ്ണ പ്രേതം-2വിൽ
Tuesday, August 14, 2018 10:35 AM IST
ര​ഞ്ജി​ത് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പ്രേ​തം ര​ണ്ടാം ഭാ​ഗ​ത്തി​ൽ ദു​ർ​ഗ കൃ​ഷ്ണ നാ​യി​ക​യാ​കും. ചി​ത്രം ഒ​ന്നാം ഭാ​ഗ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​രി​ക്കി​ല്ലെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്ന​ത്. ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്ത പ്രേ​തം ഹി​റ്റാ​യി​രു​ന്നു.

ആ​ദ്യ​ഭാ​ഗ​ത്തി​ലെ ജോ​ൺ ഡോ​ൺ ബോ​സ്കോ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ര​ണ്ടാം​ഭാ​ഗ​വും. മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം, കു​ട്ടി​മാ​മാ, ല​വ് ആ​ക്ഷ​ൻ ഡ്രാ​മാ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും ദു​ർ​ഗ കൃ​ഷ്ണ നാ​യി​ക​യാ​കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.