ഫ​ഹ​ദും ഐ​ശ്വ​ര്യ ല​ക്ഷ്മി​യും ഒ​ന്നി​ക്കു​ന്നു
Wednesday, March 21, 2018 10:51 AM IST
മാ​യാ​ന​ദി​യി​ലൂ​ടെ പ്രേ​ക്ഷ​ക ഹൃ​ദ​യ​ങ്ങ​ളി​ൽ സ്ഥാ​നം പി​ടി​ച്ച ഐ​ശ്വ​ര്യ ല​ക്ഷ്മി ഫ​ഹ​ദി​ന്‍റെ നാ​യി​ക​യാ​കു​ന്നു. അ​മ​ൽ നീ​ര​ദാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഷൂ​ട്ടിം​ഗ് ഈ​മാ​സം വാ​ഗ​മ​ണി​ൽ തു​ട​ങ്ങും.
അ​മ​ൽ നീ​ര​ദ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​മ​ൽ നീ​ര​ദ് ത​ന്നെ​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഇ​യ്യോ​ബി​ന്‍റെ പു​സ്ത​ക​ത്തി​ന് ശേ​ഷം അ​മ​ൽ നീ​ര​ദും ഫ​ഹ​ദും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് ഇ​ത്. ചി​ത്ര​ത്തി​ന്‍റെ പേ​രും മ​റ്റ് വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.