ഫ​ഹ​ദ് ഫാ​സി​ൽ - സ​ത്യ​ൻ അ​ന്തി​ക്കാ​ട് ചി​ത്രം ഷൂട്ടിംഗ് അടുത്ത മാസം
Monday, June 4, 2018 5:55 PM IST
ജൂ​ലൈ ഒ​ന്നി​ന് സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ ഫ​ഹ​ദ്ഫാ​സി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങും. ഇ​ന്ത്യ​ൻ പ്ര​ണ​യക​ഥ​യ്ക്ക് ശേ​ഷം ര​ണ്ടു​പേ​രും കൂ​ടി ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. അ​തു​കൊ​ണ്ടുത​ന്നെ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ർ ചി​ത്ര​ത്തെ നോ​ക്കി കാ​ണു​ന്ന​ത്.

കോ​ത​മം​ഗ​ല​ത്ത് 10 ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ് ഉ​ണ്ടാ​യി​രി​ക്കും. ശ്രീ​നി​വാ​സ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.