ഫഹദിന്‍റെ നായികയാകാൻ നിഖില വിമൽ
Friday, July 6, 2018 9:55 AM IST
ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി സ​ത്യ​ൻ അ​ന്തി​ക്കാ​ട് ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ നി​ഖി​ല വി​മ​ൽ നാ​യി​ക​യാ​കു​ന്നു. ശ്രീ​നി​വാ​സ​നും ഈ ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നുണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം സ​ത്യ​ൻ അ​ന്തി​ക്കാ​ടും ശ്രീ​നി​വാ​സ​നും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട് ഈ സിനിമയ്ക്ക്.

ഫു​ൾ​മൂ​ൺ സി​നി​മ​യു​ടെ ബാ​ന​റി​ൽ സേ​തു മ​ണ്ണാ​ർ​ക്കാ​ടാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ജൂലെെ പന്ത്രണ്ടിന് ​പാലക്കാട് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സ​ബി​താ ആ​ന​ന്ദ്, മ​റി​മാ​യം മ​ഞ്ജു എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ അവതരിപ്പിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.