ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി​യു​ടെ പോ​സ്റ്റ​റെ​ത്തി
Thursday, March 8, 2018 9:49 AM IST
ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ ജീ​വി​ത​ത്തെ മു​ൻ​നി​ർ​ത്തി വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി​യു​ടെ ആ​ദ്യ പോ​സ്റ്റ​റെ​ത്തി. മ​ണി​യു​ടെ ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ മാ​ർ​ച്ച് ആ​റി​നാ​ണ് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​യ​ത്. സ്റ്റേ​ജ് ഷോ​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ശ്ര​ദ്ധ​പി​ടി​ച്ചു പ​റ്റി​യ രാ​ജാ​മ​ണി​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കു​ന്ന​ത്. വി​ന​യ​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ഫേസ്ബു​ക്കി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

ഹ​ണി റോ​സും പു​തു​മു​ഖം നി​ഹാ​രി​ക​യു​മാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​മാ​രാ​യി എ​ത്തു​ന്ന​ത്. ജ​നാ​ർ​ദ്ദ​ന​ൻ, സ​ലിംകു​മാ​ർ, ശി​വ​ജി ഗു​രു​വാ​യൂ​ർ, ര​മേ​ഷ് പിഷാ​ര​ടി, ധ​ർ​മ​ജ​ൻ തു​ട​ങ്ങി​യ താ​ര​നി​ര​യും ചി​ത്ര​ത്തി​ൽ അ​ണിനി​ര​ക്കു​ന്നു​ണ്ട്. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​തും സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ ത​ന്നെ​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.