ആ ​പാ​ട്ട് ഏ​റെ പ്രി​യ​പ്പെ​ട്ട​ത്: നി​ത്യാ മേ​നോ​ൻ
Wednesday, April 11, 2018 9:55 AM IST
മ​ഞ്ജു വാ​ര്യ​ർ ക​ട്ട മോ​ഹ​ൻ​ലാ​ൽ ഫാ​നാ​യി വേ​ഷ​മി​ട്ട ചി​ത്ര​മാ​ണ് മോ​ഹ​ൻ​ലാ​ൽ. ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ലെ വാ​വാ​വോ... എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് പാ​ട്ടി​ന് ല​ഭി​ച്ച​ത്. ഈ ​ഗാ​നം ആ​ല​പി​ച്ച​ത് ന​ടി നി​ത്യാ മേ​നോ​ൻ ആ​ണ്. ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​ല​യാ​ള​ത്തി​ൽ നി​ത്യ പാ​ടി​യ പാ​ട്ടാ​ണി​ത്.

അ​മ്മ കു​ഞ്ഞി​നു വേ​ണ്ടി പാ​ടു​ന്ന ഏ​റെ വി​കാ​ര തീ​വ്ര​ത​യു​ള്ള ഗാ​ന​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ടോ​ണി ജോ​സ​ഫാ​ണ്. പാ​ട്ട് എ​നി​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണ്. എ​ന്‍റെ ശ​ബ്ദ​ത്തി​ന് യോ​ജി​ച്ച​താ​ണെ​ന്നും എ​നി​ക്ക് തോ​ന്നു​ന്നു. എ​ന്‍റെ ശ​ബ്ദം ഇ​തി​ന് ചേ​രു​മെ​ന്ന് തോ​ന്നി​യ ടോ​ണി​യോ​ട് ന​ന്ദി​യു​ണ്ട്.

ഈ ​ഗാ​നം വ​ള​രെ സിം​പി​ളാ​ണ്. എ​ന്‍റെ പ്രി​യ​പ്പെ​ട്ട പാ​ട്ടു​ക​ളി​ൽ ഒ​ന്നാ​യി അ​ത് മാ​റി​യി​രി​ക്കു​ന്നു.​അ​മ്മ കു​ട്ടി​യെക്കു​റി​ച്ച് പാ​ടു​ന്ന പാ​ട്ടാ​ണ്. വി​കാ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് പാ​ടേ​ണ്ട​തു കൂ​ടി​യാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ വ​ള​രെ സ​ന്തോ​ഷ​മു​ണ്ട്- നി​ത്യാ ​മേ​നോ​ൻ പ​റ​യു​ന്നു.

പാ​ട്ടി​നെക്കു​റി​ച്ച് പ​റ​യു​ന്ന വീ​ഡി​യോ​യി​ലാ​ണ് നി​ത്യ​യു​ടെ ഈ ​പ്ര​തി​ക​ര​ണം. മ​ല​യാ​ള​ത്തി​നു പു​റ​മെ ക​ന്ന​ഡ, ത​മി​ഴ് ഭാ​ഷാ സി​നി​മ​ക​ളി​ലും നി​ത്യാ മേ​നോ​ൻ പാ​ട്ടു​ക​ൾ പാ​ടി​യി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ൽ റോ​ക്ക്സ്റ്റാ​ർ, പോ​പ്പി​ൻ​സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ വ​രി​ക​ൾ​ക്കും നി​ത്യ ശ​ബ്ദം ന​ൽ​കി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.