പാ​ർ​വ​തി​യെ വി​സ്മ​യി​പ്പി​ച്ച ന​ട​ൻ
Thursday, April 19, 2018 9:22 AM IST
ജ​യ​റാ​മി​നെ വി​വാ​ഹം ചെ​യ്ത് മ​ല​യാ​ള​സി​നി​മ​യി​ൽ​നി​ന്ന് ഇപ്പോൾ വി​ട്ടു​നി​ൽ​ക്കു​ന്ന പാ​ർ​വ​തി​യെ വി​സ്മ​യി​പ്പി​ച്ച ന​ട​ൻ ആ​രാ​യി​രി​ക്കും. ഭ​ർ​ത്താ​വും ന​ട​നു​മാ​യ ജ​യ​റാം അ​ല്ല ത​ന്നെ വി​സ്മ​യി​പ്പി​ച്ച ന​ട​നെ​ന്നാ​ണ് പാ​ർ​വ​തി പ​റ​യു​ന്ന​ത്. പി​ന്നെ ആ​രാ​യി​രി​ക്കും ആ ​ന​ട​ൻ.

മ​റ്റാ​രു​മ​ല്ല, മ​ല​യാ​ള​ത്തി​ന്‍റെ സ്വ​കാ​ര്യ അ​ഹ​ങ്കാ​രം മോ​ഹ​ൻ​ലാ​ൽ ആ​ണ് ത​ന്നെ വി​സ്മ​യി​പ്പി​ച്ച ന​ട​നെ​ന്നാ​ണ് പാ​ർ​വ​തി പ​റ​യു​ന്ന​ത്. എ​ത്ര ഈ​സി ആ​യി​ട്ടാ​ണ് അ​ദ്ദേ​ഹം അ​ഭി​ന​യി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം അ​ഭി​ന​യി​ക്കു​ന്പോ​ൾ ന​മു​ക്ക് തോ​ന്നും ഇ​ത്ര ഈ​സി​യാ​യി, ത​ന്മ​യ​ത്വ​ത്തോ​ടെ അ​ഭി​ന​യി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് എ​ങ്ങ​നെ ക​ഴി​യു​ന്നു​വെ​ന്ന്. ഇ​ങ്ങ​നെ അ​ഭി​ന​യി​ക്കാ​ൻ മോ​ഹ​ൻ​ലാ​ലി​നെ ക​ഴി​യൂ- പാ​ർ​വ​തി പ​റ​യു​ന്നു.

മ​ക​ൻ കാ​ളി​ദാ​സി​ന്‍റെ ചോ​ദ്യ​ത്തി​നാ​ണ് പാ​ർ​വ​തി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. കാ​ളി​ദാ​സ് അ​ഭി​ന​യി​ച്ച പൂ​മ​ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ ആ​യി​രു​ന്നു കാ​ളി​ദാ​സ് അ​മ്മ​യോ​ട് മ​ല​യാ​ള സി​നി​മ​യി​ൽ അ​മ്മ​യെ വി​സ്മ​യി​പ്പി​ച്ച ന​ട​ൻ ആ​രാ​ണെ​ന്ന് ചോ​ദി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.