തീ​റ്റ റ​പ്പാ​യി​യു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങി
Friday, April 20, 2018 4:42 PM IST
ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ അ​നി​യ​ൻ ആ​ർ.​എ​ൽ.​വി രാ​മ​കൃ​ഷ്ണ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന തീറ്റ റപ്പാ​യി​യു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങി. ഭ​ക്ഷ​ണ പ്രി​യ​നാ​യ തൃ​ശൂ​ർ സ്വ​ദേ​ശി തീ​റ്റ റ​പ്പാ​യി​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

ചി​ത്രം ന​വാ​ഗ​ത​നാ​യ വി​നു രാ​മ​കൃ​ഷ്ണ​നാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സി.​എ.​സ​ജീ​വ​നാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. അ​ജ​യ​ൻ വി​ൻ​സെ​ന്‍റാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. അ​ല​ൻ​സി​യ​ർ, ഹ​രീ​ഷ് പേ​ര​ടി, ക​ലിം​ഗ ശ​ശി, ശി​വ​ജി ഗു​രു​വാ​യൂ​ർ തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ലു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.