പുതുമുഖങ്ങൾ അണിനിരക്കുന്ന യു​വേ​ഴ്സ് ലൗ​വിം​ഗ്‌​ലി
Saturday, May 26, 2018 10:21 AM IST
നൂ​റ്റി അ​ൻ​പ​തോ​ളം പു​തു​മു​ഖ​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്ന ഒ​രു മ്യൂ​സി​ക്ക​ൽ ലൗ​സ്റ്റോ​റി​യാ​ണ് യു​വേ​ഴ്സ് ലൗ​വിം​ഗ്‌​ലി. ബി​ജു ജെ. ​ക​ട്ട​യ്ക്ക​ൽ സംവിധാനം ചെയുന്ന ചിത്രത്തിൽ ആ​ൽ​ബി​യും ആ​മി​യുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അ​ല​ക്സ് പോ​ളാ​ണ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ബി​ജു ജെ ​ക​ട്ട​യ്ക്ക​ൽ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഈ ​ചി​ത്രം ടി​ന്‍റു​ അ​ന്ന​യാ​ണ് ചിത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. റോ​സ് പൈ​ലി​ച്ച​ൻ, മാ​സ്റ്റ​ർ ആ​ൽ​ബി, മ​നോ​ജ് ഗി​രീ​ഷ്, ഷാ​ജി, യോ​ർ​ക്ക് ബി​നോ, ജോ​ബി തേ​ക്കു​കാ​ട​ൻ, അ​ന്തോ​ണി, അ​പ്പ​ച്ചാ​യി, തോ​മ​ച്ചാ​യി, സ്നേ​ഹ, ഗ്ലോ​റി എ​ന്നി​വ​രാണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നവർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.