ജോജു ജോർജിന്‍റെ "ജോസഫ്'; ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി
Saturday, June 23, 2018 10:28 AM IST
ജോ​ജു ജോ​ർ​ജ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ജോ​സ​ഫ് എ​ന്ന സി​നി​മ​യു​ടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കിടിലൻ മേക്ക് ഒാവറോടെ വി​ര​മി​ച്ച ഒരു പോ​ലീ​സ് ഉദ്യോഗസ്ഥന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ജോ​ജു അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സൗ​ബി​ൻ ഷ​ഹീ​ർ, ദി​ലീ​ഷ് പോ​ത്ത​ൻ, ഇ​ർ​ഷാ​ദ്, സി​നി​ൽ, മാ​ള​വി​ക എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ഡ്രീം ​ഷോ​ട്ട് സി​നി​മ​യു​ടെ ബാ​ന​റി​ൽ ഷൗ​ക്ക​ത്ത് പ്ര​സൂ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.