Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Back to Home
ജീവിതം അര്‍ഥപൂര്‍ണമായത് നസ്രിയ വന്നശേഷം: ഫഹദ്‌
Saturday, June 10, 2017 4:33 PM IST
മ​ല​യാ​ള സി​നി​മ​യി​ലെ ദ ​ബെ​സ്റ്റ് ഓ​ണ്‍ സ്ക്രീ​ൻ, ഓ​ഫ് സ്ക്രീ​ൻ ക​പ്പി​ൾ​സാ​ണ് ന​സ്രി​യ ന​സീ​മും ഫ​ഹ​ദ് ഫാ​സി​ലും. ഇ​ൻഡ​സ്ട്രി​യി​ൽ നി​ന്ന് വി​ട്ടുനി​ന്ന​തോ​ടെ ന​സ്രി​യ​യു​ടെ വി​ശേ​ഷ​ങ്ങ​ള​റി​യാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ സ​ങ്ക​ട​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ. ന​സ്രി​യ​യു​ടെ മ​ട​ങ്ങി​വ​ര​വി​നെ കു​റി​ച്ചാ​ണ് ആ​രാ​ധ​ക​ർ​ക്ക് അ​റി​യേ​ണ്ട​ത്.

ഏ​റ്റ​വു​മൊ​ടു​വി​ൽ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലും നസ്രി​യ​യു​ടെ മ​ട​ങ്ങി​വ​ര​വി​നെക്കു​റി​ച്ചും ന​സ്രി​യ ജീ​വി​ത​ത്തി​ലേ​ക്ക് വ​ന്ന​പ്പോ​ഴു​ണ്ടാ​യ മാ​റ്റ​ത്തെ കു​റി​ച്ചും ഫ​ഹ​ദ് സം​സാ​രി​ക്കു​ക​യു​ണ്ടാ​യി. ഫ​ഹ​ദി​ന്‍റെ വാ​ക്കു​ക​ളി​ലേ​ക്ക്...

ഞാ​നും ന​സ്രി​യ​യും ഇ​പ്പോ​ൾ ഫ്ളാ​റ്റ് മാ​റി, ഞ​ങ്ങ​ളു​ടേ​താ​യ ലോ​ക​ത്താ​ണ്. ഇ​പ്പോ​ൾ കു​ടും​ബ ജീ​വി​തം ആ​സ്വ​ദി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഗം​ഭീ​ര​മെ​ന്ന് ഞ​ങ്ങ​ൾ ര​ണ്ട് പേ​ർ​ക്കും തോ​ന്നു​ന്ന ഒ​രു സ്ക്രി​പ്റ്റ് വ​ന്നാ​ൽ ന​സ്രി​യ തി​രി​ച്ചെ​ത്തും.

അ​ല്ലാ​തെ അ​തി​നു വേ​ണ്ടി ഒ​ന്നും ചെ​യ്യാ​ൻ പ​രി​പാ​ടി​യി​ല്ല.ന​സ്രി​യ വ​ന്ന​പ്പോ​ൾ ജീ​വി​തം അ​ർ​ഥ​പൂ​ർ​ണ​മാ​യി. ഞാ​ൻ അ​ല​സ​നും മ​ടി​യ​നു​മാ​യിരുന്നു. വീ​ട്ടി​ൽ നി​ന്ന് പു​റ​ത്ത് പോ​ലും ഇ​റ​ങ്ങാ​റു​ണ്ടാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ​യു​ള്ള ഒ​രാ​ളെ ഉ​ത്സാ​ഹ​ത്തോ​ടെ നേ​ർ​വ​ഴി​ക്ക് ന​ട​ത്താ​ൻ അ​വ​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. സ്റ്റാ​ർ​ഡ​ത്തെ കു​റി​ച്ച് ഞാ​ൻ ചി​ന്തി​ക്കു​ന്ന​തേ​യി​ല്ല. ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു ജീ​വി​ത​മു​ണ്ട്. അ​ത് വി​ട്ടു​ള്ള ക​ളി​യി​ല്ല. എ​ന്‍റെ ക​രി​യ​ർ അ​തി​ന് ത​ട​സ​മാ​ണെ​ന്ന് തോ​ന്നി​യാ​ൽ അ​ത് ഉ​പേ​ക്ഷി​ക്കാ​ൻ ഞാ​ൻ ത​യാ​റാ​ണ്.

അ​ടു​ത്തി​ടെ വീ​ണ്ടും ഖ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സം വാ​യി​ച്ചു. വി​സ്മ​യ ലോ​ക​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ആ ​നോ​വ​ൽ ആ​രെ​ങ്കി​ലും സി​നി​മ​യാ​ക്കി​യെ​ങ്കി​ൽ എ​ന്ന് മോ​ഹി​ച്ചുപോ​വു​ന്നു- ഫ​ഹ​ദ് ഫാ​സി​ൽ പ​റ​യു​ന്നു.
അനുഷ്‌കയുടെ വണ്ണം; അണിയറക്കാര്‍ കുഴങ്ങി
ബാ​ഹു​ബ​ലി​ക്ക് ശേ​ഷം തി​യ​റ്റ​റി​ലെ​ത്തു​ന്ന അ​നു​ഷ്ക​യു​ടെ ചി​ത്ര​മാ​ണ് ഭ​ഗന്മതി. ബാ​ഹു​ബ​ലി​യി​ലെ സു​ന്ദ​രി​യാ​യ ദേ​വ​സേ​ന​യ്ക്ക് പി​ന്നാ​ലെ​യെ​ത്തു​ന്ന ഭ​ഗന്മതി​യും അ​തേ മി​ക​വോ​ടെ​യാ​ക​ണ​മെ​ന്ന് അ​ണി​യ​റ​ക്കാ​ർ​ക്കു നി​ർ​ബ​ന്ധ​മാ​ണ്.

എ​ന്ന
വിവാഹത്തീയതി തീരുമാനിച്ചിട്ടില്ല: മേഘ്ന
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി മേ​ഘ്നാ രാ​ജി​ന്‍റെ വി​വാ​ഹനി​ശ്ച​യം ക​ഴി​ഞ്ഞു. പിന്നാലെ ഡി​സം​ബ​ർ ആ​റി​നാ​ണു വി​വാ​ഹമെന്നു പല വെബ്സൈറ്റുകളി ലും വാർത്ത വന്നു. എന്നാലിതു തെറ്റാ ണെന്നു മേഘ്ന രാഷ്‌ട്രദീപികയോടു പറഞ്ഞു.

​ക​ന്ന​ട ന​ട​ൻ ചി​ര​ഞ്ജീ​വി സ​ർ​
മ​ഡോ​ണ വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ
പ്രേ​മം, കി​ങ് ല​യ​ർ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ ശ്ര​ദ്ധ നേ​ടി​യ മ​ഡോ​ണ സെ​ബാ​സ്റ്റ്യൻ ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു.​ തെ​ലു​ങ്കി​ലും ത​മി​ഴി​ലും സ​ജീ​വ​മാ​യ മ​ഡോ​ണ, അ​ഡ്വ​ഞ്ചേ​ർ​സ് ഓ​ഫ് ഓ​മ
ഉ​ർ​വ​ശി​യും തി​രി​ച്ചെ​ത്തു​ന്നു
ചെ​റി​യൊ​രു ഇ​ട​വേ​ള​യ് ക്കു ശേ​ഷം ന​ടി ഉ​ർ​വ​ശി മ​ല​യാ​ള​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്നു. മ​ല​യാ​ളം വി​ട്ട് ത​മി​ഴി​ൽ സ​ജീ​വ​മാ​യിരുന്ന ഉ​ർ​വശി വി​നീ​ത് ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന അരവിന്ദിന്‍റെ അതിഥികൾ എന്ന പു​തി​യ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ട​ങ്ങി
മഞ്ജുവിന്‍റെ ആ​മി തി​യ​റ്റ​റു​ക​ളി​ലേ​ക്ക്
കഥകളുടെ രാജകുമാരിയായ മാധവിക്കുട്ടിയുടെ ( ക​മ​ലാ സു​ര​യ്യ) ജീവിതകഥയെ ആസ്പദമാക്കി കമൽ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​മി തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. മാ​ധ​വി​ക്കു​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ തി​ര​ശീ​ല​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് മ​ഞ്ജു വാ​ര്യ​രാ​ണ്. ഡി​സം​ബ​
സായ് പല്ലവി പ്രണയത്തിൽ...‍?
സാ​യ് പ​ല്ല​വി പ്ര​ണ​യ​ത്തി​ലെ​ന്ന് ഗോ​സി​പ്പ്. വി​വാ​ഹി​ത​നാ​യ ന​ട​നു​മാ​യി സാ​യ് പ​ല്ല​വി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്.

പ്രേ​മം എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ ഇ​ടം​നേ​
ന​ട​നൊ​പ്പം ലി​വിം​ഗ് ടു​ഗ​ദ​ർ: പ്ര​തി​ക​ര​ണ​വു​മാ​യി ന​മി​ത
ന​ട​ൻ ശ​ര​ത് ബാ​ബു​വു​മാ​യി ന​ടി ന​മി​ത പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​ത് നി​ഷേ​ധി​ച്ച് ഇ​പ്പോ​ൾ ന​മി​ത രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ശ​ര​ത് ബാ​ബു​വും ന​മി​ത​യും ഒ​ന്നി​ച്ചു​താ​മ​സി​ക്കു​
റി​യാ​ലി​റ്റി ഷോ​യ്ക്കി​ടെ ക്ഷു​ഭി​ത​യാ​യി സ​ണ്ണി ലി​യോ​ണ്‍
പോ​ണ്‍ സി​നി​മ​ക​ളി​ലെ താ​ര​മാ​യി തു​ട​ങ്ങി ബോ​ളി​വു​ഡി​ന്‍റെ താ​ര​സു​ന്ദ​രി​യാ​യി​മാ​റി​യ സ​ണ്ണി എ​ന്നും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​യാ​ളാ​ണ്. എ​ന്നാ​ലും എ​പ്പോ​ഴും ചി​രി​ച്ച് മാ​ത്ര​മേ താ​ര​ത്തെ ക​ണ്ടി​ട്ടു​ള​ളൂ.

എ​ന്നാ​ൽ ആ​ദ
വ​ൻ തു​ക​യു​ടെ പ്ര​തി​ഫ​ലം വേ​ണ്ടെ​ന്നു വ​ച്ച് ബി​പാ​ഷ
ശീ​ത​ള പാ​നീയ ബ്രാ​ൻ​ഡി​ന്‍റെ പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന് ന​ടി ബി​പാ​ഷ. താ​ൻ ഉ​പ​യോ​ഗി​ക്കാ​ത്ത കാ​ര്യ​ങ്ങ​ൾ പ​ര​സ്യം ചെ​യ്യാ​നി​ല്ലെ​ന്നാ​ണ് ബി​പാ​ഷ പ​റ​യു​ന്ന​ത്. വ​ൻ​തു​ക​യു​ടെ പ്ര​തി​ഫ​ല​മാ​ണ് ബി​പാ​ഷ ഇ​ത്ത​ര​ത്തി​ൽ വേ​ണ്ടെ
കാസ്റ്റിംഗ് കൗച്ച്: ഞാന്‍ ഇരയല്ല: പദ്മപ്രിയ
സി​നി​മാ​രം​ഗ​ത്തെ കാ​സ്റ്റിം​ഗ് കൗ​ച്ച് സം​ബ​ന്ധി​ച്ചു താ​ൻ പ​റ​ഞ്ഞു​വെ​ന്ന ത​ര​ത്തി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ൾ വ്യാ​ജ​മെ​ന്നു ന​ടി പ​ത്മ​പ്രി​യ. കേ​ര​ള​വും മ​ല​യാ​ള സി​നി​മാ​രം​ഗ​വും എ​നി​ക്കു സ്വ​ന്തം വീ​ട് പോ​ലെ​യാ​ണ്. പ്രേ​ക്ഷ​ക​രും സ​ർ​ക്കാ​രും സ
അ​ൽ​ഫോ​ണ്‍​സ് പു​ത്ര​ൻ ചി​ത്ര​ത്തി​ൽ കാ​ളി​ദാ​സി​നൊ​പ്പം സി​ദ്ധാ​ർ​ഥും
കാ​ളി​ദാ​സ് ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി അ​ൽ​ഫോ​ണ്‍​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ കോ​ളി​വു​ഡ് താ​രം സി​ദ്ധാ​ർ​ഥും ഒരു പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കും. പ്ര​ണ​യകഥ പറയുന്ന ഈ ​ചി​ത്രം മ​ല​യാ​ളം -ത​മി​ഴ് ഭാ​ഷ​ക​ളി​ലാ​ണ് റി​ലീ​
മധുവിധുവോ..‍‍‍? തിരക്കൊന്നു കഴിയട്ടെ..!
തെ​ലു​ങ്ക് നാ​യ​ക​ൻ നാ​ഗ​ചൈ​ത​ന്യ​യു​മാ​യി വി​വാ​ഹം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ​ക്ക​കം ത​ന്നെ ത​ന്‍റെ സി​നി​മാ തി​ര​ക്കു​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി സാ​മ​ന്ത. വി​വാ​ഹം ക​ഴി​ഞ്ഞാ​ൽ പി​ന്നെ മാ​സ​ങ്ങ​ളോ​ളം മാ​ധ്യ​മ​ങ്ങ​ളി​ലും സി​നി​
"എ ​ലൈ​ഫ് ഡ​യ​റി' തീയറ്ററുകളിലേക്ക്
ബൗ​മി​ക് ഡി​ക്കാ​ടോ എഴുതി സംവിധാനം ചെയ്ത "എ ​ലൈ​ഫ് ഡ​യ​റി' റിലീസിനൊരുങ്ങി. മാ​ർ​ക്ക​റ്റിം​ഗ് മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു ത്രി​കോ​ണ പ്ര​ണ​യ​ക​ഥ​യാ​ണ് ചിത്രം പറയുന്നത്. ഡി​ക്കാ​ടോ ഫി​ലിം​സിന്‍റെ ബാനറിൽ ഷാ​ൻ എം.​ടി.​എ​ൻ, ജി​നേ​ഷ് കോ​ഴി​ക്കോ
പൃഥ്വിയുടെ ക​ർ​ണ​ൻ ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ല; 300 കോടി ബജറ്റിൽ എത്തും
എ​ന്ന് നി​ന്‍റെ മൊ​യ്തീ​നു ശേ​ഷം പൃഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ആ​ർ. എ​സ്. വി​മ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ക​ർ​ണ​ൻ എ​ന്ന ചി​ത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ, ഇ​തി​നു ശേ​ഷം കു​റേക്കാ​ലമായി ചിത്രത്തെക്കുറി​ച്ച് സം​സാ​രം ഒ​ന്നു​മി​ല്ലാ​യി​രു​
ധ്യാനിന്‍റെയും സംഘത്തിന്‍റെയും "ഗൂ​ഢാ​ലോ​ച​ന' പുറത്തേക്ക്
ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി തോ​മ​സ് കെ. ​സെ​ബാ​സ്റ്റ്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഗൂഢാ​ലോ​ച​ന തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. ന​വം​ബ​ർ മൂന്നിന് ​ചി​ത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ധ്യാ​ൻ നാ​യ​ക ക​ഥാ​പാ
ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​വുമായി ഉ​ർ​വ​ശി തിരിച്ചെത്തുന്നു
നിരവധി വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ ഉർവശി ഒരിടവേളയ്ക്കു ശേഷം മലയാളസിനിമയിലേക്ക് തിരികെത്തുന്നു. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ തെ​ലു​ങ്ക്- മ​ല​യാ​ളം ചിത്രം വി​സ്മ​യ​ത്തി​ലാ​ണ് ഉ​ർ​വ​ശി അ​വ​സാ​നം അ​ഭി​ന​യി​ച്ച​ത്. ഇപ്പോ​ഴി​താ ഒ​രു വ​ർ​
"എ​ന്നെ സ​ഹാ​യി​ക്കാ​ൻ ആ​രോ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്': ആ​ഞ്ഞ​ടി​ച്ച് ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ
മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം വില്ലൻ ഈമാസം തീയറ്ററിലെത്താനിരിക്കുകയാണ്. ഇതിനിടെ വില്ലനെക്കുറിച്ച് ത​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന ഫേ​സ്ബു​ക്ക് ക​മ​ന്‍റി​നെ​തി​രെ സം​വി​ധാ​യ​ക​ൻ രംഗത്തെത്തി. "​ഉ​ണ്ണി​യേ​
മോ​ഹ​ൻ​ലാ​ലി​നൊ​പ്പം വീ​ണ്ടും മീ​ന
വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​ൻ എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കാ​ൻ പോ​വു​ന്ന​ത് അ​ജോ​യ് വ​ർ​മ്മ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​യി​രി​ക്കു​മെ​ന്ന കാ​ര്യം മു​ന്പ് ഒൗ​ദ്യോ​ഗി​ക​മാ​യി ത​ന്നെ പു​റ​ത
സെല്‍ഫിയിൽ കുരുങ്ങി ഫാത്തിമ സന ഷെയ്ഖ്
ദം​ഗ​ൽ എ​ന്ന ഒ​റ്റ​ച്ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് ഫാ​ത്തി​മ സ​ന ഷെ​യ്ഖ്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഒ​രു സെ​ൽ​ഫി​യു​ടെ പേ​രി​ൽ ഫാ​ത്തി​മ സ​ന ഷെ​യ്ഖിനു നേ​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശ​നം ഉ​യ​രു​ക​യാ​ണ്. സാ​രി​യു​ടു​ത്ത് വ​യ​റി​ന്‍റെ ഒ​രു
ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി
ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ യാ​ത്ര ചെ​യ്ത് ചി​ത്രീ​ക​രി​ക്കു​ന്ന ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ റോ​ഡ് മൂ​വി യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി. കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ഗോ​വ, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, രാ​ജ​സ്ഥാ​ൻ, ഹ​രി​യാ​
രാ​ധി​ക തി​രി​ച്ചുവ​രുന്നു
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ രാ​ധി​ക തി​രി​ച്ചുവ​ര​വി​നൊ​രു​ങ്ങു​ന്നു. ഷാ​ജി എ​ൻ. ക​രു​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന "ഓ​ൾ' എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണു രാ​ധി​ക​യു​ടെ തി​രി​ച്ചു​വ​ര​വ്.

ഓളിൽ ശ​ക്ത​മാ​യ സ്ത്രീ ​ക​ഥാ​പാ
ഒ​ടി​യ​ൻ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വി. ​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ബ്ര​ഹ്മാണ്ഡ ചി​ത്രം ഒ​ടി​യ​ന്‍റെ ചി​ത്രീ​ക​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. സി​നി​മ​യു​ടെ ക്ലൈ​മാ​ക്സാ​ണ് ഇ​നി ചി​ത്രീ​ക​രി​ക്കാ​നു​ള്ള​ത്.

മു​പ്പ​ത്തി​യ​ഞ്ച് ക
പൃഥ്വിയുടെ വിമാനം തീയറ്ററുകളിലേക്ക്
പൃഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ പ്ര​ദീ​പ് നാ​യ​ർ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്ത വി​മാ​നം തീയ​റ്റ​റു​ക​ളി​ലേ​ക്ക്. ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റിക്കാർഡിൽ ഇടംപിടിച്ച സ​ജി തോ​മ​സ് എ​ന്ന​യാ​ളു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ച്
വീണ്ടും മാമാങ്കം; ധീരപോരാളിയായി മമ്മൂട്ടി
പുരാണ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണ് മ​ല​യാ​ള സി​നി​മ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ഹാ​ഭാ​ര​തം, പൃഥ്വി​രാ​ജി​ന്‍റെ ക​ർ​ണ​ൻ, ടോ​വി​നോ തോ​മ​സി​ന്‍റെ ചെ​ങ്ങ​ഴി ന​ന്പ്യാ​ർ, നി​വി​ൻ പോ​ളി​യു​ടെ കാ​യം​കു​ളം കൊ​
മോ​ഹ​ൻ​ലാ​ലും പ്രി​യ​ദ​ർ​ശ​നും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു
നി​ര​വ​ധി ഹി​റ്റ് സി​നി​മ​ക​ൾ സ​മ്മാ​നി​ച്ച മോ​ഹ​ൻ​ലാ​ൽ - പ്രി​യ​ദ​ർ​ശ​ൻ മാ​ജി​ക്ക് വീ​ണ്ടുമെത്തുന്നു. 50 കോ​ടി ക്ല​ബി​ൽ ഇ​ടം നേ​ടി​യ ഒ​പ്പ​ത്തി​നു ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന ചി​ത്രം അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്. മൂ​ണ്‍​ഷോ​ട്ട
ഡയലോഗ് ചതിച്ചു; സു​ജാ​ത​യ്ക്കെ​തി​രേ പ​രാ​തി
മ​ഞ്ജു വാ​ര്യ​രെ നാ​യി​ക​യാ​ക്കി ന​വാ​ഗ​ത​നാ​യ ഫാ​ന്‍റം പ്ര​വീ​ണ്‍ സം​വി​ധാ​നം ചെ​യ്ത ഉ​ദാ​ഹ​ര​ണം സു​ജാ​ത വി​വാ​ദ​ത്തി​ൽ. ചി​ത്ര​ത്തി​ൽ മു​ൻ രാ​ഷ്ട്ര​പ​തി കെ.​ആ​ർ. നാ​രാ​യ​ണ​നെ ജാ​തി​പ​ര​മാ​യി ആ​ക്ഷേ​പി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കെ.​ആ​ർ. നാ​രാ​യ​ണ​
സാമന്തയും പേരുമാറ്റി..!
എ​ല്ലാ പെ​ണ്‍​കു​ട്ടി​ക​ളെ​യും പോ​ലെ വി​വാ​ഹ​ശേ​ഷം തെ​ന്നി​ന്ത്യ​ൻ ന​ടി സാ​മ​ന്ത​യും ത​ന്‍റെ പേ​രി​നൊ​പ്പ​മു​ള്ള അ​ച്ഛ​ന്‍റെ പേ​രു മാ​റ്റി ഭ​ർ​ത്താ​വി​ന്‍റെ പേ​രു കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ത് നാ​ട്ടു​ന​ട​പ്പാ​ണ്. ഇ​തോ​ടെ സ​ാമ​ന്ത​യും അ​ത്ത​ര​മൊ​രു
മം​മ്ത​യല്ല, ആ നായിക അ​നു​ശ്രീ..!
ക​റു​ത്ത ജൂ​ത​നു ശേ​ഷം ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി സ​ലീം കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന "ദൈ​വ​മേ കൈ​തൊ​ഴാം കെ. ​കു​മാ​റാ​ക​ണം' എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് അ​നു​ശ്രീ. മം​മ്ത മോ​ഹ​ൻ​ദാ​സ് നാ​യി​കാവേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന
"വിവാഹശേഷവും അഭിനയിക്കും'
വി​വാ​ഹ​ത്തി​ന് ശേ​ഷ​വും അ​ഭി​ന​യി​ക്കു​മെ​ന്ന് ച​ല​ച്ചി​ത്ര ന​ടി ഭാ​വ​ന. ഓ​രോ ദി​വ​സ​വും സ​ന്തോ​ഷ​മാ​യി​രി​ക്കു​ക​യാ​ണ് എ​ന്‍റെ ല​ക്ഷ്യം. സി​നി​മ​യു​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും അ​ങ്ങ​നെ​യാ​യി​രി​ക്കും. ഒ​രാ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സ​ത്തി​ൽ​ക്കൂ​ടു​
നിഴലാണെന്‍റച്ഛൻ: ഇ​ന്ദ്ര​ൻ​സ് പ്ര​ധാ​ന വേ​ഷ​ത്തി​ൽ
അ​ച്ഛനും മ​ക​നും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന "നി​ഴ​ലാ​ണെ​ന്‍റച്ഛൻ' എന്ന ചിത്രത്തിൽ ഇ​ന്ദ്ര​ൻ​സ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. ടി.​എ​സ്. മ​ണി​വ​ർ​ണ​നാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. വി.​വി. പ്രൊ​ഡ​ക്ഷ​ൻ​സി​നു​വേ​ണ്ടി
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
KollyWood
ര​ജ​നീ​കാ​ന്തിന്‍റെ ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ന​യ​ൻ​താ​ര ര​ഹ​സ്യ​വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ന്ന​
ന​യ​ൻ​താ​ര​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം അറം ന​വം​ബ​ർ ആ​ദ്യ​വാ​രം പ്ര​ദ​ർ​ശ​ന​
ചി​ത്രം പു​റ​ത്തി​റ​ങ്ങും​മു​ന്പേ ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ ഗാ​ന​മാ​ണ
വി​ക്രം നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച അ​ന്യ​ൻ എ​ന്ന സി​നി​മ​യി​ലെ നാ​യി​ക സ​ദ എ​ല്ല
സി​ദ്ധാ​ർ​ഥും ആ​ൻ​ഡ്രി​യ​യും ഒ​ന്നി​ക്കു​ന്ന പു​തി​യ സി​നി​മ​യാ​ണ് അ​വ​ൾ. സി​നി​
ഷാ​ജി കൈ​ലാ​സി​ന്‍റെ ആ​ക്‌ഷ​ൻ ഫി​ലി​മാ​ണ് വൈ​ഗാ എ​ക്സ്പ്ര​സ്. ത​മി​ഴി​ൽ ചി​ത്രീ​
ദി​ലീ​ഷ് പോ​ത്ത​ൻ സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം "മ​ഹേ​ഷി​ന്‍റെ പ്
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി തൃ​ഷ​യു​ടെ സെ​ൽ​ഫി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡ
വി​ജ​യ് സേ​തു​പ​തി​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം "ജംഗ' ഫ്രാ​ൻ​സി​ൽ ചി​ത്രീ​ക​ര
ര​ജ​നി​കാ​ന്തി​ന്‍റെ കബാലി എ​ന്ന സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ന​ടി ധ​ൻ
പ്രേ​മം, ക​ലി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും, ഫി​ദ എ​ന്ന ചി​ത്ര​ത്
ഇ​രു​പ​ത് വ​ർ​ഷ​ത്തി​ല​ധി​കംനീ​ണ്ട ഇ​ട​വേ​ളയ്ക്കു​ശേ​ഷം ക​മ​ൽ​ഹാ​സ​നും സം​വി​ധാ​
അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലെ അ​പ്പാ​നി ര​വി​യെ​ന്ന ക​ഥാ​പാ​ത്രമായി മി​ക​ച്ച അ​ഭി​ന​യ
ഇ​ന്ത്യ​ൻ സി​നി​മി​ലെ മൈ​ക്കി​ൾ ജാ​ക്സ​ണ്‍ എ​ന്നാ​ണ് പ്ര​ഭുദേ​വ അ​റി​യ​പ്പെ​ടു​ന
ത​മി​ഴ്നാ​ട് ആ​കെ ശു​ദ്ധീ​ക​രി​ക്കാ​നു​ള്ള പ​രി​പാ​ടി​യു​മാ​യാ​ണ് ക​മ​ൽ ഹാ​സ​ൻ ഇ
ബോ​ളി​വു​ഡി​ലെ യു​വ​സു​ന്ദ​രി ദി​ഷ പ​ഠാ​ണി തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി
ത​മി​ഴ് മ​ന്ന​ൻ ര​ജ​നി​കാ​ന്തി​നോ​ട് ത​മി​ഴ്നാ​ട്ടു​കാ​ർ​ക്കു​ള്ള ആ​രാ​ധ​ന മ​റ്
ത​മി​ഴി​ൽ സൂ​പ്പ​ർ​ഹി​റ്റാ​യ സാ​മി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം​ഭാ​ഗ​ത്തി​ൽ ത
തെ​ന്നി​ന്ത്യ​യി​ലെ സൂ​പ്പ​ർ ന​ടി ന​യ​ൻ​താ​രയും സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ വി​
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.