ചാക്കോച്ചന്‍റെ "വർ‌ണ്യത്തിൽ ആശ​ങ്ക' ഓ​ഗ​സ്റ്റ് നാ​ലി​ന്
Monday, June 12, 2017 5:58 AM IST
കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി സി​ദ്ധാ​ർ​ഥ് ഭ​ര​തൻ ഒരു​ക്കു​ന്ന വർണ്യത്തിൽ ആശങ്ക തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. ഓ​ഗ​സ്റ്റ് നാലിന് ​സി​നി​മ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​മെ​ന്ന് കു​ഞ്ചാ​ക്കോ ബോ​ബ​ൻ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജു​വ​ഴി ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചു.

ഒ​രി​ക്ക​ലും ചി​രി​ക്കാ​ത്ത ക​വ്ത ശി​വ​ൻ എ​ന്ന​യാ​ളു​ടെ വേ​ഷ​ത്തി​ലാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ൻ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത് ആ​സി​ഫ് അ​ലി, ചെ​ന്പ​ൻ വി​നോ​ദ് ജോ​സ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ഷൈ​ൻ ടോം ​ചാ​ക്കോ, ഷ​റ​ഫു​ദീ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. ആ​ഷി​ഖ് ഉ​സ്മാ​നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.