Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Back to Home
പ്ര​ഭാ​സും അ​നു​ഷ്ക​യും വീ​ണ്ടും
Tuesday, June 13, 2017 4:45 PM IST
ബാ​ഹു​ബ​ലി​യു​ടെ ഗം​ഭീ​ര വി​ജ​യ​ത്തി​നൊ​പ്പം ആ​രാ​ധ​ക​ർ ആ​ഘോ​ഷ​മാ​ക്കി​യ മ​റ്റൊ​ന്നാ​യി​രു​ന്നു പ്ര​ഭാ​സും അ​നു​ഷ്ക​യും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ഇ​രു​വ​രും വൈ​കാ​തെ വി​വാ​ഹി​ത​രാ​കു​മെ​ന്നു​മു​ള്ള വാ​ർ​ത്ത​ക​ൾ.

ബാ​ഹു​ബ​ലി​യും ദേ​വ​സേ​ന​യു​മാ​യി തി​ള​ങ്ങി​യ ഇ​രു​വ​രും ജീ​വി​ത​ത്തി​ലും ഒ​ന്നാ​ക​ണ​മെ​ന്ന് ആ​രാ​ധ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടുകൊ​ണ്ടേ​യി​രി​ക്കു​ന്നു. വി​വാ​ഹ​വാ​ർ​ത്ത​യി​ൽ സ്ഥി​രീ​ക​ര​ണ​മി​ല്ലെ​ങ്കി​ലും വീ​ണ്ടും ഇ​രു​വ​രേ​യും ഒ​ന്നി​ച്ചു കാ​ണാ​ൻ ആ​ഗ്ര​ഹി​ച്ച​വ​ർ​ക്ക് സ​ന്തോ​ഷ​മാ​യാ​ണ് പു​തി​യ വാ​ർ​ത്ത എ​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​ഭാ​സി​ന്‍റെ പു​തി​യ ചി​ത്രം സാ​ഹോ​യി​ൽ നാ​യി​ക​യാ​യി അ​നു​ഷ്ക​യെ​ത്തു​ന്നു. സു​ജി​ത് സം​വി​ധാ​നം ചെ​യ്യു​ന്ന സാ​ഹോ​യി​ൽ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ശ്ര​ദ്ധ ക​പൂ​ർ, ദി​ഷ പ​ട്ടാ​ണി എ​ന്നി​വ​രെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് അ​നു​ഷ്ക​യെ തീ​രു​മാ​നി​ച്ചു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നാ​യി​ക ആ​രാ​ണെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ മ​റ​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ ഒ​രു ദേ​ശീ​യ മാ​ധ്യ​മ​മാ​ണ് വാ​ർ​ത്ത പു​റ​ത്തു വി​ട്ട​ത്.

പ്രി​യ താ​ര​ങ്ങ​ൾ വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ. ബാ​ഹു​ബ​ലി​ക്കു പു​റ​മെ ബി​ല്ല, മി​ർ​ച്ചി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും ഇ​രു​വ​രും ഒ​ന്നി​ച്ചി​രു​ന്നു.​റോ​ഡ് ത്രി​ല്ല​ർ ഗ​ണ​ത്തി​ൽ​പ്പെ​ട്ട സാ​ഹോ​യു​ടെ ക​ലാ​സം​വി​ധാ​നം മ​ഹി​ഷ്മ​തി ഒ​രു​ക്കി​യ സാ​ബു സി​റി​ൾ ത​ന്നെ​യാ​ണ്. ഒ​രു സം​ഘ​ട്ട​ന രം​ഗ​ത്തി​ന് മാ​ത്ര​മാ​യി 35 കോ​ടി ചെല​വാ​ക്കു​ന്നെ​ന്നും സൂ​ച​ന​യു​ണ്ട്.
"പ്രതികരിക്കാൻ ധൈര്യംവന്നില്ല..' നടുറോഡിലെ ദുരനുഭവം വിവരിച്ച് ഇല്യാന
നടുറോഡിൽ കാറിൽ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് തെന്നിന്ത്യൻ താരസുന്ദരി ഇല്യാന ഡിക്രൂസ്. സം​ഭ​വ​ത്തെക്കു​റി​ച്ച് ഇ​ല്യാ​ന ട്വീ​റ്റ് ചെ​യ്യു​ക​യും തു​ട​ർ​ന്ന് മും​ബൈ മി​റ​റി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്ത​തോ
ഫി​റ്റ്ന​സ് നി​ല​നി​ർ​ത്താ​ൻ കഷ്ടപ്പെട്ട് മേ​ഘ്ന
സി​നി​മാ​താ​ര​ങ്ങ​ൾ ഫി​റ്റ്ന​സും ഡ​യ​റ്റും ഏ​റെ ശ്ര​ദ്ധി​ക്കു​ന്ന​വ​രാ​ണ്. താ​ര​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് വി​ശേ​ഷ​ങ്ങ​ൾ വാ​ർ​ത്താ പ്രാ​ധാ​ന്യ​വും നേ​ടാ​റു​ണ്ട്. യ​ക്ഷി​യും ഞാ​നും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വി​ന​യ​ൻ മ​ല​യാ​ള​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ന
ജാ​ക്ക് ഫ്രൂ​ട്ട്: ചെ​റു​പ്പ​ക്കാ​രു​ടെ മ​ധു​ര​മു​ള്ള ക​ഥ
അ​നീ​സ്യ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം, അ​ർ​ജു​ൻ ബി​നു ര​ച​ന​യും സം​വി​ധാ​ന​വും ചെ​യ്യു​ന്ന ​"ജാ​ക്ക് ഫ്രൂ​ട്ട്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു.

സ​ലാ​ല മൊ​ബൈ​ൽ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ അ​ൻ​വ​ർ ഷെ​റീ​ഫ്, ന​ന്ദ​ൻ ഉ​ണ്ണി, ക
മ​മ്മൂ​ട്ടിയുടെ കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ വരുമോ‍? അ​മ​ൽ നീ​ര​ദ് പറയുന്നു
മമ്മൂട്ടിയെ കുഞ്ഞാലിമരയ്ക്കാറാക്കി ഹിറ്റ് സംവിധായകൻ അമൽ നീരദ് സിനിമയൊരുക്കുന്നു എന്ന് നേരത്തെ തന്നെ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഇപ്പോഴി​താ വാർത്തകൾക്കു വിശദീകരണവുമായി അ​മ​ൽ നീ​ര​ദ് ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. കുഞ്ഞാലിമരയ്ക്കാറെ
മലയാളത്തിൽ അരങ്ങേറാൻ ശിൽപ മഞ്ജുനാഥ്
ബി​ജു മേ​നോ​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ വി​നു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന റോ​സാ​പ്പൂ​വി​ലൂ​ടെ പ്ര​ശ​സ്ത ക​ന്ന​ഡ താ​രം ശി​ൽ​പ്പ മ​ഞ്ജു​നാ​ഥ് മ​ല​യാ​ള​ത്തി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. കോ​മ​ഡി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി നി​ർ​മി​ക്കു
കഥാപാത്രത്തിനായി തല മൊട്ടയടിച്ച് ഷംന
പു​തി​യ ചി​ത്ര​ത്തി​നു വേ​ണ്ടി ന​ടി ഷം​ന കാ​സിം ത​ല മൊ​ട്ട​യ​ടി​ച്ചി​രി​ക്കു​ന്നു! അ​തി​ൽ ത​നി​ക്കൊ​ട്ടും സ​ങ്ക​ട​വും മ​നഃസാ​ക്ഷി​ക്കു​ത്തു​മി​ല്ലെ​ന്നു ഷം​ന. കൊ​ടിവീ​ര​ൻ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ന് വേ​ണ്ടി​യാ​ണ് ഷം​ന കാ​സിം ഈ ​സാ​ഹ​സ​ത്തി​നു ത​യ
"മാതാപിതാക്കൾക്ക് ഇഷ്ടമില്ലാത്തതിനാൽ അതു ചെയ്യില്ല..'
പ്രേ​മ​ത്തി​ലെ മ​ല​ർ മ​ല​യാ​ള​ത്തി​ൽ തീ​ർ​ത്ത ത​രം​ഗ​മാ​ണ് തെ​ലു​ങ്കി​ലി​പ്പോ​ൾ സാ​യ് പ​ല്ല​വി ആ​വ​ർ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഫി​ദ എ​ന്ന ചി​ത്ര​ത്തി​ലെ ഭാ​നു​മ​തി എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് സാ​യ് എ​ത്തി​യ​ത്.

ചി​ത്ര​ത്തി​ൽ സാ​യ് തി​ള​ങ്ങി​യെ​ന്
വിനീതിന്‍റെ "ആന അലറലോടലറൽ': നായകൻ ശേഖരൻകുട്ടി
വിനീത് ശ്രീനിവാസൻ വീണ്ടും അഭിനേതാവാകുന്ന പുതിയ ചിത്രമായ ആന അലറലോടലറലിന്‍റെ ചിത്രീകരണം ചൊവ്വാഴ്ച ആരംഭിക്കും. വിനീത് തന്നെയാണ് ഫേസ്ബുക്കിൽ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. ആദ്യ വായനയിൽത്തന്നെ ഏറെ ആസ്വദിച്ച ഒരു തിരക്കഥയാണിതെന്നും വിനീത് പറയു
സജി സുരേന്ദ്രന്‍റെ "ചാർലീസ് ഏയ്ഞ്ചൽ' എത്തുന്നു
സജി സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന "ചാർലീസ് ഏയ്ഞ്ചലിന്‍റെ' ചിത്രീകരണം ആരംഭിക്കുന്നു. സംവിധായകൻ തന്നെയാണ് ഫേസ്ബുക്കിൽ ഇക്കാര്യം അറിയിച്ചത്. കൃഷ്ണ പൂജപ്പുരയുടേതാണ് രചന.

ബാലു വർഗീസ്, ഗണപതി, ധർമജൻ ബോൾഗാട്ടി, ലാൽ, രൺജി പണിക്കർ, അലൻസിയർ, പാഷാണം ഷാജി, ബൈ
കാസ്റ്റിംഗ് കൗച്ച്: വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ശ്രു​തി ഹ​രി​ഹ​ര​ൻ
സി​നി​മ​യി​ലെ കാ​സ്റ്റി​ങ് കൗ​ച്ചി​നെ കു​റി​ച്ചു കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ശ്രു​തി ഹ​രി​ഹ​ര​ൻ. അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​നു ന​ടി​മാ​ർ ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന രീ​തി ഇ​ന്നും നി​ല​വി​ലു​ണ്ടെ​ന്നു ശ്രു​തി പ​റ​യു​ന്നു. പു​തു​മു​ഖ താ​ര​ങ്ങ​
രാഷ്‌ട്രീയപാതയിൽ ഗാ​യ​ത്രി സു​രേ​ഷ്
"ക​ല, വി​പ്ല​വം, പ്ര​ണ​യം’ എ​ന്ന ആ​ഷി​ക് അ​ക്ബ​ർ അ​ലി ചി​ത്ര​ത്തി​ൽ ഗാ​യ​ത്രി സു​രേ​ഷ് നാ​യി​ക​യാ​യെ​ത്തു​ന്നു. കോ​ള​ജ് പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ശ​ക്ത​യാ​യ ക​മ്യൂ​ണി​സ്റ്റു​കാ​രി​യു​ടെ വേ​ഷ​ത്തി​ലാ​ണ് ഗാ​യ​ത്രി അ​ഭി​ന​യി​ക്കു
പ്രി​യ​ങ്ക തി​മ്മേ​ഷ് മ​ല​യാ​ള​ത്തി​ലേക്ക്
സാൻഡൽവുഡിൽ നിന്ന് ഒരു താരസുന്ദരി കൂടി മലയാളത്തിലേക്ക്. നി​വി​ൻ പോ​ളി നാ​യ​ക​നാ​കു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ലൂ​ടെയാണ് പ്ര​ശ​സ്ത ക​ന്ന​ഡ ന​ടി പ്രി​യ​ങ്ക തി​മ്മേ​ഷ് മ​ല​യാ​ള​ത്തിൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നത്. പ​ത​ക്കി, അ​കി​റ എ​ന്നീ സി​നി​മ​
കൃഷിയും പ്രണയവും മുഖ്യപ്രമേയമാക്കി കനി
കൃ​ഷി​യും പ്ര​ണ​യ​വും മു​ഖ്യ​പ്ര​മേ​യ​മാ​ക്കി സാ​ന്‍റോ ത​ട്ടി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ക​നി​യു​ടെ ചി​ത്രീ​ക​ര​ണം തൃ​ശൂ​രി​ൽ പൂ​ർ​ത്തി​യാ​യി. പോ​ലീ​സ് സേ​ന​യ്ക്കു​വേ​ണ്ടി നി​ർ​മി​ച്ച ഡ​യ​ൽ 1091 എ​ന്ന സി​നി​മ​യ്ക്കു​ശേ​ഷം സാ​ന്‍റോ ത​ട്ടി​ൽ വീ​ണ്ടു സ
ദിനേശ് ബാബുവിന്‍റെ "കൃഷ്ണം' റിലീസിനൊരുങ്ങി
മ​ഴ​വി​ല്ല് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം, ദി​നേ​ശ് ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന ദി​നേ​ശ് ബാ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ ​കൃ​ഷ്ണത്തിന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് പി. ​എ​ൻ. ബ​ല​റാ​മി​ന്‍റെ​യും,
ജൂനിയർ വക്കീലിന്‍റെ കഥയുമായി മോറിസ് വാഗൺ
നവാഗതനായ അരുൺകാന്ത് സംവിധാനം ചെയ്യുന്ന മോറിസ് വാഗൺ ഒരുങ്ങുന്നു. മനു, സഞ്ജു ശിവറാം, ധർമ്മജൻ ബോൾഗാട്ടി, രവീന്ദ്ര ജയൻ, ആത്മീയ, കഴിഞ്ഞവർഷത്തെ മികച്ച സഹനടനുള്ള കർണാടക സംസ്ഥാന അവാർഡ് നേടിയ അരുൺ ദേവസ്യ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
എൻകൗണ്ടർ കഥയുമായി ഷാജി കെെലാസിന്‍റെ മുഖ്യൻ
ഒരുകാലത്ത് സൂപ്പർഹിറ്റുകളുടെ തോഴനായിരുന്ന ഷാജി കൈലാസ് മറ്റൊരു ത്രില്ലർ ചിത്രവുമായി എത്തുന്നു. എ​ൻ​കൗ​ണ്ടർ സ്പെഷലിസ്റ്റിന്‍റെ ക​ഥ പ​റ​യുന്ന മു​ഖ്യ​ൻ എ​ന്ന ചി​ത്രം​ റിലീസിനൊരുങ്ങുകയാണ്. പാ​ദു​വാ ഫി​ലിം​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം ഓ​ഗ​സ്റ്റ് 25
എന്താണ് സൗന്ദര്യരഹസ്യം..‍? അനുഷ്ക പറയുന്നു
ബ്യൂ​ട്ടി പാ​ർ​ല​റി​ൽ പോ​കാ​ത്ത അ​നു​ഷ്ക! തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ സ്വീ​റ്റി ഷെ​ട്ടി​യാ​യ അ​നു​ഷ്ക ഇ​ന്ന് ഇ​ന്ത്യ മു​ഴു​വ​ൻ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ്. ബാ​ഹു​ബ​ലി എ​ന്ന് ഇ​തി​ഹാ​സ ചി​ത്ര​മാ​ണ് അ​നു​ഷ്ക​യു​ടെ പ്രേ​ക്ഷ​ക പ്രീ​തി വ​ർ​ധി​പ്പി​ച്ച​ത
ബിജു മേനോന്‍റെ ഷെ​ർ​ല​ക് ടോം​സ്; ഫ​സ്റ്റ് ലു​ക്ക് എത്തി
ടു ​ക​ണ്‍​ട്രീ​സി​നു ശേ​ഷം ബി​ജു മേ​നോ​നെ നാ​യ​ക​നാ​ക്കി ഷാ​ഫി സം​വി​ധാ​നം ചെ​യ്യു​ന്ന "​ഷെ​ർ​ല​ക് ടോം​സി​ന്‍റെ​' ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു വി​ട്ടു. ബി​ജു മേ​നോ​ൻ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് പോ​സ്റ്റ​ർ പു​റ​ത്തുവി​ട്ട​ത്.
ര​ണ്‍​ജി പ​ണി​ക്ക​ർ നി​ർ​മാ​താ​വാ​കു​ന്നു
സം​വി​ധാ​യ​ക​നും തിരക്കഥാകൃത്തും നടനുമായ ര​ണ്‍​ജി പ​ണി​ക്ക​ർ നി​ർ​മാ​താ​വി​ന്‍റെ വേ​ഷ​മ​ണി​യു​ന്നു. ന​വാ​ഗ​ത​നാ​യ പ്ര​മോ​ദ് മോ​ഹ​ൻ ബി​ജു മേ​നോ​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ലൂ​ടെയാണ് അദ്ദേഹം നിർമാതാവായി അരങ്ങേറുന്നത
"നായകനെ പ്രണയിക്കാൻ ഞാനില്ല'
കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന നാ​യ​ക​നെ ഒ​രി​ക്ക​ലും പ്ര​ണ​യി​ക്കി​ല്ലെ​ന്നു കാ​ജ​ൽ അ​ഗ​ർ​വാ​ൾ. ഒ​രു അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു താ​രം. സി​നി​മാ താ​ര​ങ്ങ​ൾ​ക്ക് എ​പ്പോ​ഴും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന സം​ഭ​വ​മാ​ണ് പ്ര​ണ​യ ഗോ​സി​പ്പു​ക
പ്ര​തി​ഫ​ലം കു​ത്ത​നെ കൂ​ട്ടി സാ​യി പ​ല്ല​വി
പ്രേ​മം എ​ന്ന മ​ല​യാ​ള​ചി​ത്രം ഹി​റ്റാ​യ​പ്പോ​ൾ എ​ല്ലാ​വ​രു​ടെ​യും മനസിൽ നിറഞ്ഞുനിന്നത് സാ​യി പ​ല്ല​വി അ​വ​ത​രി​പ്പി​ച്ച മ​ല​ർ മി​സ് എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ഇ​താ തെ​ലു​ങ്ക് ചി​ത്രം ഫി​ദ​യി​ലെ സാ​യി​യു​ടെ ഭാ​നു​മ​തി എ​ന്ന ക​ഥാ​പാ​
കാ​യം​കു​ളം കൊ​ച്ചു​ണ്ണി​: അ​മ​ലാ പോ​ളി​ന്‍റെ കാ​ര​ക്ട​ർ സ്കെ​ച്ച്
കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യായി നി​വി​ൻ പോ​ളി​ എത്തുന്ന പുതിയ ചിത്രത്തിലെ അമല പോളിന്‍റെ കാരക്ടർ സ്കെച്ച് പുറത്തുവിട്ടു. കേ​ര​ള​ത്തി​ലെ പ്രാ​ചീ​ന​വേ​ഷ​ത്തി​ലാ​ണ് അ​മ​ല പോ​ളി​നെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മൂ​ക്കി​ലും ചെ​വി​യി​ലും ക​ഴു​ത്തി​ലും വെ​ള
നിവിന്‍റെ കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ൽ ശ​ര​ത് കു​മാ​റും
ച​രി​ത്ര​ത്തി​ന്‍റെ ഏ​ടു​ക​ളി​ൽ എ​ഴു​തി​ചേ​ർ​ക്ക​പ്പെ​ട്ട വി​ഖ്യാ​ത ക​ള്ള​ൻ കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യാ​യി നി​വി​ൻ പോ​ളി എ​ത്തു​ന്ന ചി​ത്രം "കാ​യം​കു​ളം കൊ​ച്ചു​ണ്ണി'​യി​ൽ കോ​ളി​വു​ഡ് ആ​ക്ഷ​ൻ ഹീ​റോ ശ​ര​ത്കു​മാ​ർ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തും. പഴശ
സിനിമയിൽ നിന്ന് ഭാമയെ ഒഴിവാക്കാൻ ശ്രമിച്ചു..‍?
മ​ല​യാ​ള സി​നി​മ​യി​ൽ ചി​ല താ​ര​ങ്ങ​ൾ​ക്ക് അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​യ​തുായും അ​തി​ന് പി​ന്നി​ൽ മ​റ്റു ചി​ല വ്യ​ക്തി​ക​ളു​ടെ സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്ന​താ​യും ആ​ക്ഷേ​പ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പ​ല​രും ഇ​ക്കാ​ര്യ​ങ്ങ​ൾ തു​റ​ന്ന് പ​റ​യു​ക​യും ചെ​യ്തി​രു​ന
റോ​സാ​പ്പൂ​വി​ൽ നി​ന്നും സ​ണ്ണി വെ​യ്ൻ പിന്മാറി
ബി​ജു മേ​നോ​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ വി​നു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന റോ​സാ​പ്പൂ​വി​ൽ നി​ന്നും സ​ണ്ണി വെ​യ്ൻ പിന്മാ​റി. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങാ​നാ​യി​രു​ന്നു തീ​രു​മാ​നം.

നി​വി​ൻ പോ​ളി​യ
ആ​ദി​യി​ൽ പ്ര​ണ​വി​നൊ​പ്പം ടോ​ണി ലൂ​ക്ക്
പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജി​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദി​യി​ൽ ന​ട​നും മോ​ഡ​ലു​മാ​യ ടോ​ണി ലൂ​ക്ക് അ​ഭി​ന​യി​ക്കു​ന്നു. ഇ​തി​നു മു​ന്പ് നി​വി​ൻ പോ​ളി നാ​യ​ക​നാ​യി എ​ത്തി​യ സ​ഖാ​വി​ലും ജി​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത
എ​മി​യും ബോ​ക്സിം​ഗ് പ​രി​ശീ​ല​ന​ത്തി​ൽ
ബോ​ളി​വു​ഡ് ന​ടി എ​മി ജാ​ക്സ​ണും ബോ​ക്സിം​ഗ് പ​രി​ശീ​ലി​ക്കു​ന്നു. അ​ടു​ത്തി​ടെ ത​ന്‍റെ ബോ​ക്സിം​ഗ് പ​രി​ശീ​ല​ന​ത്തി​ന്‍റെ വീ​ഡി​യോ ന​ടി തൃ​ഷ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ന​ൽ​കി​യി​രു​ന്നു. അ​തി​നു പി​ന്നാ​ലെയാണ് ത​ന്‍റെ ബോ​ക്സിം​ഗ് വീ​ഡി​യോ​യു​മാ​യി എ​
ദുല്‍ഖര്‍ ബോളിവുഡിലേക്ക് ?
യു​വ​താ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ശ്ര​ദ്ധേ​യ​നാ​യ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ബോ​ളി​വു​ഡി​ലും അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. സി​നി​മ​ക​ളു​ടെ തി​ര​ക്കു​ക​ളി​ൽ പെ​ട്ടു നെ​ട്ടോ​ട്ട​മോ​ടു​ന്ന അ​വ​സ്ഥ​യി​ലാ​ണ് താ​ര​മി​പ്പോ​ൾ. അ​ന്
വിവാഹമോചന വാര്‍ത്തയില്‍ സത്യമില്ലെന്ന് രംഭ
ത​ന്‍റെ വി​വാ​ഹ​മോ​ച​ന​വാ​ർ​ത്ത​യി​ൽ ഒ​രു ത​രി പോ​ലും സ​ത്യ​മി​ല്ലെ​ന്നു ന​ടി രം​ഭ. വി​വാ​ഹം ക​ഴി​ഞ്ഞ ന​ടി​മാ​ർ അ​ഭി​ന​യി​ക്കു​ന്പോ​ഴും ഭ​ർ​ത്താ​വി​നൊ​പ്പ​മ​ല്ലാ​തെ ഏ​തെ​ങ്കി​ലും പൊ​തു​ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്പോ​ഴും ഇ​ത്ത​രം ഗോ​സി​പ്പ
നാ​ടി​നു സു​കൃ​ത​മാ​യി "എ​ന്‍റെ നാ​ട് '
കേ​ര​ളം മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ലി​ന്യ​ത്തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്ന ഹ്ര​സ്വ ചി​ത്ര​മാ​ണ് "എ​ന്‍റെ നാ​ട് '. ക​ക്ഷി​ഭേ​ദ​മെ​ന്യേ ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ഭി​ന​യി​ക്കു​ന്ന ഈ ​ചി​ത്രം ശാ​സ്ത
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
KollyWood
പ്ര​മു​ഖ ന​ടി സോ​ണി​യ അ​ഗ​ർ​വാ​ൾ ആ​ക്‌ഷൻ വേ​ഷ​ത്തി​ലെ​ത്തു​ന്ന ആ​ദ്യ ത​മി​ഴ് ചി
സംവിധായകൻ സുശീന്ദ്രന്‍റെ പുതിയ ചിത്രമായ "അറം സെയ്ത് പഴക്' ഇനി പുതിയ പേരിൽ. "നെഞ്
നാ​യ​ക​നാ​യ ചി​ത്രം മോ​ശ​മാ​ണെ​ന്ന് പ​റ​ഞ്ഞ​തി​ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യെ സ​മ
ബാ​ഹു​ബ​ലി​യി​ലെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​ലൂ​ടെ ത​രം​ഗ​മാ​യി മാ​റി​യ ന​ടി ര​മ്
ടൊ​വി​നോ തോ​മ​സ് ത​മി​ഴി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്രം സെ​പ്റ്റം​ബ​ർ
കോ​ളി​വു​ഡി​ൽ തു​ട​ങ്ങി​യ ധ​നു​ഷി​ന്‍റെ അ​ഭി​ന​യ ജീ​വി​തം ബോ​ളി​വു​ഡും ക​ട​ന്ന
ബേ​സി​ൽ ജോസഫിന്‍റെ ഗോ​ദ എ​ന്ന ചി​ത്ര​ത്തി​ലൂടെ മ​ല​യാ​ള​ത്തി​നു പ്രി​യ​പ്പെ​ട്
തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി​യ ത​മി​ഴ​ക​ത്തി​ന്‍റെ മ​ക്ക​ൾസെ​ൽ​വ​ൻ വി​ജ​യ് സേ​
തെ​ന്നി​ന്ത്യ​യി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള ​നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് തൃ​ഷ. ഇ
തെ​ലു​ങ്കി​ൽ കോടികൾ വാരിയ സൊ​ക്കാ​ലി മൈ​ന​ർ എ​ന്ന ചി​ത്രം വാ​ഴ്കൈ പോ​രാ​ട്ടം എ
ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തി​യ ര​മ്യാ ന​ന്പി​ശ​ൻ അ​ഭി​ന​യ​ത്തി​നൊ​പ്പം താ
സൂര്യ നായകനാകുന്ന പുതിയ ചിത്രം "താനാ സേർന്ത കൂട്ട"ത്തിന്‍റെ ചിത്രീകരണം പൂർത്തിയാ
ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​ന്‍റെ ഇ​ള​യ​പു​ത്രി അ​ക്ഷ​ര​ഹ​സ​ൻ വാ​ർ​ത്ത​ക​ളി​ൽ നി​റ
അ​ഭി​ന​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലോ​സെ​റ്റി​ലു​ള്ള പെ​രു​മാ​റ്റ​ത്തി​ന്‍റെ കാ​ര്
സി​നി​മ​യ്ക്കി​ടെ തി​യ​റ്റ​റി​ൽ നി​ന്ന് പ്രേ​ക്ഷ​ക​ർ ഇ​റ​ങ്ങി​പ്പോ​വു​ന്ന​ത് പു
ആ​ക്‌ഷ​ൻ കിം​ഗ് അ​ർ​ജു​ൻ നാ​യ​ക​നാ​യ ക്രൈം ​ത്രി​ല്ല​ർ സൂ​പ്പ​ർ ആ​ക്ഷ​ൻ പോ​ലീ​സ
സി​നി​മ​യി​ലെ പ്ര​ണ​യം ത​ക​രു​ന്ന​തും വീ​ണ്ടും പ്ര​ണ​യ​ത്തി​ല​കു​ന്ന​തും മ​റ്റു
ത​മി​ഴി​ൽ നി​വി​ൻ പോ​ളി - പ്ര​ഭു രാ​ധാ​കൃ​ഷ്ണ​ൻ ടീം ​ഒ​ന്നി​ക്കു​ന്ന ചി​ത്രം അ​
ന​യ​ൻ​താ​ര​യെ വി​ടാ​ൻ ഒ​രു​ക്ക​മ​ല്ലാ​തെ ഒ​രു സം​വി​ധാ​യ​ക​ൻ. തെ​ന്നി​ന്ത്യയി​ലെ
ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി മ​ണി​ര​ത്നം ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ഫ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.