"ഉന്നതരുടെ ഇംഗിതങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ സിനിമയിൽ നിന്നു പുറത്താകും'
Tuesday, June 20, 2017 1:48 AM IST
സി​നി​മ മേ​ഖ​ല​യി​ലെ കാ​സ്റ്റി​ങ് കൗ​ച്ചി​നെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി ന​ടി റാ​യ് ല​ക്ഷ്മി. സി​നി​മ​യി​ലെ ഉ​ന്ന​ത​രു​ടെ ആ​വ​ശ്യ​ത്തി​ന് വ​ഴ​ങ്ങി കി​ട​ക്ക പ​ങ്കി​ടാ​ൻ തയാ​റാ​യി​ല്ലെ​ങ്കി​ൽ സി​നി​മ​യി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് ന​ടി.

കാ​സ്റ്റി​ങ് കൗ​ച്ചി​നെ​ക്കു​റി​ച്ച് വ​ര​ല​ക്ഷ്മി, ചാ​ർ​മി​ള, പാ​ർ​വ​തി തു​ട​ങ്ങി നി​ര​വ​ധി ന​ടി​മാ​ർ നേരത്തെ തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്. ടൈം​സ് ഓ​ഫ് ഇ​ന്ത്യ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് റാ​യ് ല​ക്ഷ്മി​യു​ടെ ഈ വെ​ളി​പ്പെ​ടു​ത്ത​ൽ.തു​ട​ക്ക​ക്കാ​രെ​യാ​ണ് സി​നി​മാ മേ​ഖ​ല​യി​ലെ പു​രു​ഷന്മാ​ർ കൂ​ടു​ത​ലും ചൂ​ഷ​ണം ചെ​യ്യു​ന്ന​ത്. നാ​യി​ക​യാ​ക്കാം കൂ​ടെ കി​ട​ക്ക​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടും. ഇ​ത്ത​ര​ക്കാ​രാ​ണ് സി​നി​മ മേ​ഖ​ല​യി​ലെ ചീ​ത്ത​പ്പേ​രി​ന് കാ​ര​ണം. ഇ​ങ്ങ​നെ​യു​ള്ള​വ​രു​ടെ സി​നി​മ​യ്ക്ക് എ​ന്ത് നി​ല​വാ​ര​മാ​ണു​ള്ള​ത്? സ​മ്മ​തി​ച്ചി​ല്ലെ​ങ്കി​ൽ ഇ​വ​ർ സി​നി​മ​യി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ക​യും ചെ​യ്യും.

ലൈം​ഗി​ക തൊ​ഴി​ലാ​ളി​യാ​യി അ​ഭി​ന​യി​ക്കു​ന്ന ജൂ​ലി 2ആ​ണ് റാ​യ് ല​ക്ഷ്മി​യു​ടെ പു​തി​യ ചി​ത്രം. ചി​ത്ര​ത്തി​ൽ ബി​ക്കി​നി രം​ഗ​ങ്ങ​ളു​ൾ​പ്പെ​ടെ ഗ്ലാമ​റ​സാ​യാ​ണ് താ​രം എ​ത്തു​ന്ന​ത്. ഏ​റെ ആ​ഗ്ര​ഹി​ച്ചാ​ണ് താ​ൻ ബി​ക്കി​നി അ​ണി​ഞ്ഞ​ത്. ബി​ക്കി​നി അ​ണി​ഞ്ഞ് അ​ഭി​ന​യി​ക്കു​ന്ന​ത് ത​മാ​ശ​ക്കാ​ര്യ​മ​ല്ല. അ​തി​നു​ള്ള ശ​രീ​രം ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക​യാ​ണ് വ​ലി​യ കാ​ര്യം. അ​തി​ൽ വ​ള​രെ സു​ന്ദ​രി​യാ​യും തോ​ന്നി​യെ​ന്ന് റാ​യ് ല​ക്ഷ്മി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.