വു​മ​ണ്‍ ഇ​ൻ സി​നി​മ ക​ള​ക്ടീ​വ് സി​നി​മ നി​ർ​മി​ക്കു​ന്നു
Friday, June 23, 2017 6:21 AM IST
സി​നി​മാ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച വു​മ​ണ്‍ ഇ​ൻ സി​നി​മ ക​ള​ക്ടീ​വ് സി​നി​മ നി​ർ​മി​ക്കാ​നൊ​രു​ങ്ങു​ന്നു. മാ​ത്ര​മ​ല്ല ഒ​രു സ്റ്റേ​ജ് ഷോ​യും ന​ട​ത്താ​നു​ള്ള പ​ദ്ധ​തി​യി​ലാ​ണ​വ​രി​പ്പോ​ൾ.

ല​ഭി​ച്ചി​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ സം​ഘ​ട​ന​യി​ലെ പ്ര​ശ​സ്ത സം​വി​ധാ​യ​ക​രാ​യ അ​ഞ്ജ​ലി മോ​നോ​ൻ, വി​ധു വി​ൻ​സെ​ന്‍റ്, ഗീ​തു മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രി​ൽ ആ​രെ​ങ്കി​ലു​മാ​യി​രി​ക്കും ചി​ത്രം സം​വി​ധാ​നം ചെ​യു​ക. ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ മ​ഞ്ജു വാ​ര്യ​ർ, പാ​ർ​വ​തി, റിമ ക​ല്ലി​ങ്കൽ എ​ന്നി​ങ്ങ​നെ മു​ൻ​നി​ര താ​ര​ങ്ങ​ളു​മു​ണ്ട്. മ​റ്റ് റി​പ്പോ​ർ​ട്ടു​ക​ളൊ​ന്നും ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.