പ്ര​ശ്ന​പ​രി​ഹാ​ര​ശാ​ല പൂർത്തിയാകുന്നു...
Tuesday, July 4, 2017 3:08 AM IST
ബ്രൈ​റ്റ് ഫി​ലീം​സി​ന്‍റെ ബാ​ന​റി​ൽ ഷ​ബീ​ർ ഏ​ന സം​വി​ധാ​നം ചെ​യ്യു​ന്ന പ്ര​ശ്ന​പ​രി​ഹാ​ര​ശാ​ല പൂ​ർ​ത്തി​യാ​കു​ന്നു. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ഋ​ഷി​മാ​മ​ങ്ക​ര. ഛായാ​ഗ്ര​ഹ​ണം - പ്ര​ണ​വം ച​ന്ദ്ര​ൻ, ടി.​എ​സ്. ബാ​ബു, ഗാ​ന​ങ്ങ​ൾ - കൈ​ത​പ്രം, സം​ഗീ​തം പ്ര​മോ​ദ്ഭാ​സ്ക്ക​ർ.​ശി​വ​ജി ഗു​രു​വാ​യൂ​ർ, സ്പ​ടി​കം ജോ​ർ​ജ്ജ്, ഹ​രി​ശ്രീ​യൂ​സ​ഫ്, ക​ണ്ണ​ൻ​സാ​ഗ​ർ, പാ​ഷാ​ണം ഷാ​ജി, ക​ലാ​ഭാ​വ​ൻ ഷാ​ജു, ജ​യ​ൻ ചേ​ർ​ത്ത​ല, അ​ഖി​ൽ പ്ര​ഭാ​ക​ർ, അ​മൃ​ത​യേ​ശു​ദാ​സ്, നി​വാ​സ് ബാ​ബു, ര​ജ​നി മു​ര​ളി തു​ട​ങ്ങി ഏ​താ​നും പു​തു​മു​ഖ​ങ്ങ​ളും ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.

സാ​ദി​ഖ് നെ​ല്ലി​യോ​ട്ട് ക​ണ്‍​ട്രോ​ള​ർ.​നി​ല​ന്പൂ​രി​ന്‍റെ കൂ​ട്ടാ​യ്മ​യി​ൽ ഒ​രു​ങ്ങു​ന്ന ആ​ക്ഷ​ൻ ത്രി​ല്ല​ർ സി​നി​മ​യാ​ണ് പ്ര​ശ്ന​പ​രി​ഹാ​ര​ശാ​ല.​ക​ല-​അ​ഭി​ലാ​ഷ് മു​തു​ക്കാ​ട്, പി.​ടി. ബാ​ബു, മേ​ക്ക​പ്പ്-​സു​ബ്രു​തി​രൂ​ർ, വ​സ്ത്രാ​ല​ങ്കാ​രം - ച​ന്ദ്ര​ൻ, അ​സോ​സി​യേ​റ്റ് - എം. ​ര​മേ​ഷ് കു​മാ​ർ, അ​നി​ൽ​കോ​വി​ല​കം, സ​ഹ​സം​വി​ധാ​നം-​സാ​ജി​ത് എ​ര​ണി​മ​ങ്ങാ​ട്, ജി​ബു​ജ​മാ​ൽ, അ​നി​രു​ദ്ധ​ൻ, ദേ​വ​ൻ​മോ​ഹ​ൻ, സ്റ്റ​ണ്ട്-​ബ്രൂ​സ്‌ലി​രാ​ജേ​ഷ്, നൃ​ത്തം-​ജോ​യ്മ​തി, സ്റ്റി​ൽ​സ്-​പ്ര​ണ​വ ച​ന്ദ്ര​ൻ, എ​ഡി​റ്റിം​ഗ് ഷ​മീ​ർ​ഖാ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.