Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Back to Home
ഒ​രു സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ൽ മ​റ്റൊ​രു സി​നി​മാ​ചി​ത്രീ​ക​ര​ണം
Thursday, July 13, 2017 5:26 PM IST
സി​നി​മ മേ​ഖ​ല​യി​ൽ ഇ​തു​വ​രെ കേ​ട്ടുകേ​ൾ​വി​യി​ല്ലാ​ത്ത ഒ​രു ച​രി​ത്ര സം​ഭ​വ​ത്തി​നു മ​ല​യാ​ള സി​നി​മ സാ​ക്ഷ്യം വ​ഹി​ക്കാ​നൊ​രു​ങ്ങു​ന്നു. ഒ​രു സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ൽ മ​റ്റൊ​രു ക​ഥ​യു​മാ​യി ഒ​രു സി​നി​മ ഒ​രു​ങ്ങു​ന്നു. ഹ​ണീ ബീ 2.5 ​എ​ന്ന പു​തു​മു​ഖ​ങ്ങ​ളു​ടെ ചി​ത്ര​മാ​ണ് സി​നി​മാ ലോ​ക​ത്തി​ൽ ച​രി​ത്രം കു​റി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. സം​വി​ധാ​യ​ക​നും ന​ട​നും നി​ർ​മാ​താ​വു​മാ​യ ലാ​ലാ​ണ് ഈ ​ആ​ശ​യ​ത്തി​ന്‍റെ പി​ന്നി​ൽ. ത​ന്‍റെ മ​ക​ൻ ജീൻ പോൾ സം​വി​ധാ​നം ചെ​യ്ത ഹ​ണീ ബീ 2 ​ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ലാ​ണ് ഹ​ണീ ബി 2.5 ​ന്‍റെ ചി​ത്രീ​ക​ര​ണ​വും ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാണ് ലാ​ൽ ഈ ​ആ​ശ​യം തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ഷൈ​ജു അ​ന്തി​ക്കാ​ടു​മാ​യി പ​ങ്കുവ​യ്ക്കു​ന്ന​ത്. ഇ​തി​നാ​യി ഏ​റെ​ക്കാ​ല​മാ​യി മ​ന​സി​ൽ താ​ലോ​ലി​ക്കു​ന്ന ഹ​ണീ ബീ 2 ​വി​ൽ നി​ന്ന് തി​ക​ച്ചും സ്വ​ത​ന്ത്ര​മാ​യ ഒ​രു ക​ഥ​യും ലാ​ൽ അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യാ​ൻ ക​ഴി​യു​മോ എ​ന്നാ​യി​രു​ന്നു ഷൈ​ജു​വി​നോ​ട് ലാ​ലി​ന്‍റെ അ​ടു​ത്ത ചോ​ദ്യം.ഇ​തു​വ​രെ​യു​ള്ള ച​ല​ച്ചി​ത്ര ജീ​വി​ത​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​തെ​ന്ന​റി​യാ​മാ​യി​രു​ന്നി​ട്ടും ഷൈ​ജു ലാ​ലി​ന്‍റെ സ്വ​പ്ന​ത്തി​നൊ​പ്പം നി​ൽ​ക്കാ​ൻ ത​യ്യാ​റാ​യ​തോ​ടെ ഹ​ണീ ബീ 2.5 ​യാ​ഥാ​ർ​ഥ്യ​മാ​വു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ സി​നി​മ തീ​രു​മാ​നി​ക്ക​പ്പെ​ടു​ന്പോ​ൾ പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ ഏ​റെ സാ​ഹ​സി​ക​മാ​യി​രു​ന്നു 2.5 ന്‍റെ ചി​ത്രീ​ക​ര​ണം. കാ​ര​ണം ഒ​രേ സ​മ​യം നാ​ൽ​പ്പ​തി​ല​ധി​കം താ​ര​ങ്ങ​ളും ,നൂ​റ്റി അ​ന്പ​തോ​ളം ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ളും, നൂ​റ്റി അ​ന്പ​തോ​ളം അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും അ​ട​ങ്ങി​യ​താ​യി​രു​ന്നു ഹ​ണീ ബീ 2 ​വി​ന്‍റെ ഷൂ​ട്ടിം​ഗ് ക്രൂ. ​ഇ​തി​നി​ട​യി​ൽ നി​ന്നു വേ​ണം ഹ​ണീ​ബി 2.5 ചി​ത്രീ​ക​രി​ക്കാ​ൻ. മാ​ത്ര​മ​ല്ല ഹ​ണീ ബീ 2 ​വി​ലെ മു​ഴു​വ​ൻ താ​ര​ങ്ങ​ളും സം​വി​ധാ​യ​ക​നും കാ​മ​റാ​മാ​നും മ​റ്റു സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും പോ​രാ​തെ പ്രൊ​ഡ​ക്ഷ​ൻ ബോ​യ്സ് വ​രെ 2.5 ൽ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ! ആ​ദ്യ ദി​നം മു​ത​ൽ അ​വ​സാ​ന ദി​നം വ​രെ ഓ​രോ ദി​വ​സ​വും വ​രെ എ​ടു​ക്കേ​ണ്ട സീ​നു​ക​ൾ ക്ര​മ​പ്പെ​ടു​ത്തു​ന്ന​ചാ​ർ​ട്ടിം​ഗ് ഇ​ല്ലാ​തെ​യാ​ണ് ഹ​ണീ ബി 2.5 ​ന്‍റെ ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്. കാ​ര​ണം ഹ​ണീ ബീ 2 ​വി​ന്‍റെ ഷൂ​ട്ടിം​ഗ് ഇ​ടവേ​ള​ക​ളി​ലാ​ണ് ഹ​ണീ ബി 2.5 ​ചി​ത്രീ​ക​രി​ച്ച​ത്. ഹ​ണീ ബീ 2 ​വി​ന്‍റെ ചി​ത്രീ​ക​ര​ണ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ത​ന്നെ 2.5 ന്‍റെ ചി​ത്രീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​ക്കാ​നും സം​വി​ധാ​യ​ക​നു ക​ഴി​ഞ്ഞ​ത് മ​റ്റൊ​രു നേ​ട്ട​മാ​ണ്.

ക​ട്ട​പ്പ​ന​യി​ലെ ഹൃ​തി​ക്റോ​ഷ​ൻ ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ ലി​ജോ മോ​ളാ​ണ് നാ​യി​ക. ലാ​ൽ, ശ്രീ​നി​വാ​സ​ൻ ,ജോ​യ് മാ​ത്യൂ, ദി​ലീ​ഷ് പോ​ത്ത​ൻ, സ​ച്ചി, ജീ​ൻ പോ​ൾ,ആ​ല​പ്പി അ​ഷ്റ​ഫ്, സോ​ഹ​ൻ​ലാ​ൽ, ബാ​ബു​രാ​ജ് തു​ട​ങ്ങി​യ ഒ​ന്പ​ത് സം​വി​ധാ​യ​ക​ർ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്നു എ​ന്ന​താ​ണ് ഹ​ണീ ബീ 2. 5 ​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഇ​വ​രെ കൂ​ടാ​തെ അ​സ്ക്ക​ർ അ​ലി, ആ​സി​ഫ് അ​ലി ,ഭാ​വ​ന ,ലാ​ൽ ,ശ്രീ​നി​വാ​സ​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, നി​ർ​മ്മ​ൽ പാ​ലാ​ഴി, ഹ​രീ​ഷ് പേ​ങ്ങ​ൻ, ഇ​ന്ത്യ​ൻ, ദി​ലീ​ഷ് പോ​ത്ത​ൻ, ബാ​ബു​രാ​ജ്, ബാ​ലു വ​ർ​ഗീ​സ്, ശ്രീ​നാ​ഥ് ഭാ​സി, ജോ​യ് മാ​ത്യു ,ഹ​രി​ശ്രീ അ​ശോ​ക​ൻ, സു​രേ​ഷ് കൃ​ഷ്ണ, ഗ​ണ​പ​തി, അ​രു​ണ്‍, മ​ഞ്ജു കോ​ട്ട​യം,ആ​ര്യ,കൃ​ഷ്ണ​പ്ര​ഭ, സ​ച്ചി, ആ​ല​പ്പി അ​ഷ്റ​ഫ്, അ​സിം ജ​മാ​ൽ എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ജെ. ​പ​ള്ളാ​ശേ​രിയാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് ദീ​പ​ക് ദേ​വ് സംഗീതം പകരുന്നു. ലാ​ൽ ക്രി​യേ​ഷ​ൻ​സ് ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് എ​വ​ല്യൂ​ഷ​ൻ സി​നി​മാ​സ് ആൻഡ് ആ​ദം​സ് വേ​ൾ​ഡ് ഓ​ഫ് ഇ​മേ​ജി​നേ​ഷ​ന്‍റെ ബാനറിൽ ലാ​ൽ ആണ് ചിത്രം നിർമിക്കുന്നത്.
ഫാ​ഷ​ൻ ലോ​ക​ത്തെ അ​ന്പ​ര​പ്പി​ച്ച് പ്രി​യ​ങ്ക
ഫാ​ഷ​ൻ ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്ന​തി​ൽ മി​ടു​ക്കി​യാ​ണ് ബോ​ളി​വു​ഡ് സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര. പ്രി​യ​ങ്ക​യു​ടെ ഫാ​ഷ​നി​ൽ തന്‍റേ​താ​യ കൈ​യൊ​പ്പ് എ​ന്നും ഉ​ണ്ടാ​യി​രി​ക്കും. ഫാ​ഷ​ൻ ലോ​ക​ത്തെ വീ​ണ്ടും ഞെ​ട്ടി​ച്ചി​രി​ക്കു​ക​
വിവാഹ വാര്‍ത്ത വ്യാജം: അന്‍സിബ
ദൃ​ശ്യം എ​ന്ന ചി​ത്ര​ത്തി​ലു​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക മ​ന​സി​ൽ ഇ​ടം നേ​ടി​യ ക​ലാ​കാ​രി​യാ​ണ് അ​ൻ​സി​ബ ഹ​സ​ൻ. ദൃ​ശ്യ​ത്തി​നു ശേ​ഷം നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച താ​രം ബി​ഗ് സ്ക്രീ​നി​ൽ നി​ന്നു മി​നി സ്ക്രീ​നി​ലേ​ക്കും ചു​വ​ടുവ​ച്ചു. ന​ടി​യു​ട
അടി കപ്യാർക്കു ശേഷം "അടിനാശംവെള്ളപ്പൊക്കം'
അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിനു ശേഷം എ.ജെ. വർഗീസ് (ജോൺ വർഗീസ്) ഒരുക്കുന്ന പുതിയ ചിത്രമായ "അടിനാശം വെള്ളപ്പൊക്ക'ത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. ഒരു ഇന്‍റർനാഷണൽ സ്കൂളുമായി ബന്ധപ്പെട്ട് നടക്കുന്ന കോമഡി ത്രില്ലറാണ് ചിത്രം. അടി കപ്യാരേ കൂട്ട
അത്തരം സിനിമകൾക്ക് കാ​ജ​ലി​നെ കി​ട്ടി​ല്ല
തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ തി​ര​ക്കേ​റി​യ നാ​യി​ക​യാ​ണു കാ​ജ​ൽ അ​ഗ​ർ​വാ​ൾ. എ​ന്നാ​ൽ താ​ര​ത്തി​നു സ്ത്രീ​പ​ക്ഷ സി​നി​മ​ക​ളോ​ടു താ​ത്പ​ര്യം ഇ​ല്ല എ​ന്നാ​ണ് കോ​ളി​വു​ഡി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ. പി. ​വാ​സു സം​വി​ധാ​നം ചെ​യ്യു​ന്ന സ്ത്രീ​പ​
അങ്കമാലി ഡയറീസ് കൊറിയയിലേക്ക്
അ​ങ്ക​മാ​ലി​യു​ടെ ക​ഥ പ​റ​ഞ്ഞ ന​വാ​ഗ​ത​നാ​യ ലി​ജോ ജോ​സ​ഫ് പെ​ല്ലി​ശേ​രി സം​വി​ധാ​നം ചെ​യ്ത സി​നി​മ​യാ​യി​രു​ന്നു അ​ങ്ക​മാ​ലി ഡ​യ​റീ​സ്. ത​ന്‍റെ സി​നി​മ​യി​ൽ പു​തു​മു​ഖ​ങ്ങ​ളെ കൊ​ണ്ടുവ​രു​ന്ന​തി​ൽ ഒ​രു മ​ടി​യു​മി​ല്ലാ​ത്ത ലി​ജോ ചി​ത്ര​ത്തി​ൽ നാ​യ​
"പശു' ഫസ്റ്റ് പോസ്റ്റർ പുറത്തിറക്കി
പ്രശസ്ത ഛായാഗ്രാഹകൻ എം.ഡി.സുകുമാരൻ സംവിധാനം ചെയ്യുന്ന "പശു' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് പോസ്റ്റർ പുറത്തിറക്കി. ലോക സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായി പശു കേന്ദ്ര കഥാപാത്രമായ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തിറക്കിയത് കാളയാണ്. ചടങ്ങ് നിർവഹിക്കാൻ അണിയറക്കാ
ഒ​ടി​യ​നി​ൽ പ്ര​കാ​ശ് രാ​ജും
മ​ല​യാ​ള​ത്തി​ൽ ഒ​രു​ങ്ങു​ന്ന ഫാ​ന്‍റ​സി മൂ​വി​യാ​ണ് ഒ​ടി​യ​ൻ. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വി.എ ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ബോ​ളി​വു​ഡ് ന​ട​ൻ അ​മി​താ​ഭ് ബ​
ചാക്കോച്ചന്‍റെ ശിക്കാരി ശംഭു വരുന്നു
ഓർഡിനറി, ത്രീഡോട്ട്സ്, മധുരനാരങ്ങ എന്നീ ചിത്രങ്ങൾക്കു ശേഷം കുഞ്ചാക്കോ ബോബനും സുഗീതും ഒന്നിക്കുന്ന പുതിയ ചിത്രമായ ശിക്കാരി ശംഭുവിന്‍റെ ചിത്രീകരണം വെള്ളിയാഴ്ച ആരംഭിക്കും. ചാക്കോച്ചൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്‍റെ മോഷൻ പോസ
കൺഫ്യൂഷൻ വേണ്ട, കീർത്തി പറയും ആ ചിത്രത്തിന്‍റെ രഹസ്യം.!
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ തെ​ലു​ങ്ക് സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന സി​നി​മ​യാ​ണ് മ​ഹാ​ന​ദി. മു​ൻ​കാ​ല ന​ടി സാ​വി​ത്രി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ സാ​വി​ത്രി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് കീ​ർ​ത്തി സു​രേ​ഷാ​ണ്.
ര​ഞ്ജി​ത് ചി​ത്ര​ത്തി​ൽ അ​നു സി​ത്താ​ര
മോ​ഹ​ൻ​ലാ​ൽ-​മ​മ്മൂ​ട്ടി സൂ​പ്പ​ർ താ​ര ചി​ത്ര​ങ്ങ​ൾ​ക്ക് ഇ​ട​വേ​ള ന​ൽ​കി യു​വ​താ​ര ചി​ത്ര​മാ​യി എ​ത്തു​ക​യാ​ണ് ര​ഞ്ജി​ത്. മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ മ​ക​നാ​യ നി​ര​ഞ്ജാ​ണ് ര​ഞ്ജി​ത് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കു​ന്ന​ത
വാക്കുപാലിച്ചു; പ്രിയാമണി തിരിച്ചെത്തി
വി​വാ​ഹ​ത്തോ​ടെ അ​ഭി​ന​യ​ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്ന നാ​യി​ക​മാ​ർ ഇ​പ്പോ​ൾ കു​റ​വാ​ണ്. അ​വ​രു​ടെ കൂ​ട്ട​ത്തി​ലേ​ക്ക് ഇ​താ പ്രി​യാ​മ​ണി​യും എ​ത്തി​യി​രി​ക്കു​ന്നു. കൃ​ഷ് കൈ​മ​ൾ സം​വി​ധാ​നം ചെ​യ്യു​ന്ന "ആ​ഷി​ഖ് വ​ന്ന ദി​വ​സം' എ​ന്ന ചി​ത്ര​ത്തി​ല
സം​യു​ക്ത​യു​ടെ യോഗാ ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ
സം​യു​ക്താ വ​ർ​മ​യു​ടെ പു​തി​യ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. വി​വാ​ഹ ശേ​ഷം കു​ടും​ബ കാ​ര്യ​ങ്ങ​ളു​മാ​യി ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ് സം​യു​ക്ത യോ​ഗ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​ത്. യോ​ഗ ചെ​യ്യു​ന്ന​തി​നി​ട​യി​ലെ സം​യു​ക്ത​യു​ടെ ച
പ്രണയിക്കാൻ പൃഥ്വിയും പാർവതിയും വീണ്ടും
എ​ന്നു നി​ന്‍റെ മൊ​യ്തീ​നി​ലൂ​ടെ മി​ക​ച്ച താ​ര​ജോ​ഡി​ക​ളാ​യി പ്രേ​ക്ഷ​ക മ​ന​സി​ൽ ഇ​ടം നേ​ടി​യ പൃ​ഥ്വി​രാ​ജും പാ​ർ​വ​തി​യും വീ​ണ്ടും ഒ​രു​മി​ക്കു​ന്ന ചി​ത്ര​മാ​ണ് മൈ ​സ്റ്റോ​റി. മൊ​യ്തീ​നു ശേ​ഷം ഈ ​താ​ര​ജോ​ഡി​ക​ൾ വീ​ണ്ടും ഒ​രു​മി​ച്ചെ​ത്തു​ന്ന​തി
"മാധവീയം' ചിത്രീകരണം പൂർത്തിയായി
വിനീതും പുതുമുഖ നായിക പ്രണയയും മുഖ്യവേഷങ്ങളിൽ എത്തുന്ന പ്രണയ ചിത്രം "മാധവീയം' ചിത്രീകരണം പൂർത്തിയാക്കി. തേജസ് പെരുമണ്ണ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് നന്ദനമുദ്ര ഫിലിംസിന്‍റെ ബാനറിൽ എസ്.കുമാറാണ്. തേജസ് പെരുമണ്ണയും സുധിയും ചേർന്നാണ് ചിത്രത്തി
"മൂന്നര' ത്രില്ലർ; ചിത്രീകരണം പുരോഗമിക്കുന്നു
താരപരിവേഷങ്ങൾ ഒന്നുമില്ലാതെ മലയാളത്തിൽ ഒരു ത്രില്ലർ ചിത്രം ഒരുങ്ങുകയാണ്. സർക്കസിൽ നിന്നും വിരമിച്ച മൂന്നര അടി മാത്രം ഉയരമുള്ള ഭാര്യാഭർത്താക്കന്മാരായ മണി-അച്ചു ദന്പതികളുടെ ജീവിതത്തിലുണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. ചിത്രത
നിവിന്‍റെയും തൃഷയുടെയും "ഹേയ് ജൂഡ്' പൂർത്തിയാകുന്നു
തെ​ന്നി​ന്ത്യ​ൻ താ​ര സു​ന്ദ​രി തൃ​ഷ​യു​ടെ ആ​ദ്യ മ​ല​യാ​ള ചി​ത്രം ഹേ​യ് ജൂ​ഡി​ന്‍റെ ചി​ത്രീ​ക​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. ക​ഥ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​മൊ​ക്കെ വ​ള​രെ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ലൊ​ക്കേ​ഷ​ൻ ചി​ത
ഇതാ എന്‍റെ അല്ലി; ഒടുവിൽ പൃഥ്വി ആ ചിത്രം പങ്കുവച്ചു
സി​നി​മ​യി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​മൊ​ക്കെ സ​ജീ​വ​മാ​യ പൃ​ഥ്വി​രാ​ജ് ത​ന്‍റെ സ്വ​കാ​ര്യ ജീ​വി​തം പ​ര​മാ​വ​ധി ആ​രാ​ധ​ക​രി​ൽ​നി​ന്ന് മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന വ്യ​ക്തി​യാ​ണ്. എ​ന്നാ​ൽ മ​ക​ളു​ടെ മൂ​ന്നാം ജന്മദി​ന​ത്തി​ൽ കു​ഞ്ഞി​ന്‍റെ സു
രാ​മ​ലീ​ല റി​ലീ​സ്: വാ​ർ​ത്ത​ക​ൾ തള്ളി സം​വി​ധാ​യ​ക​ൻ
ദി​ലീ​പ് നാ​യ​ക​നാ​യി എ​ത്തു​ന്ന രാ​മ​ലീ​ല​യു​ടെ റി​ലീ​സിം​ഗി​നെക്കുറിച്ചു പുറത്തുവന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് സം​വി​ധാ​യ​ക​ൻ അ​രു​ണ്‍ ഗോ​പി രം​ഗ​ത്ത്. ചി​ത്രം ഈ ​മാ​സം 22ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​
സണ്ണിയുടെ "കു​ഞ്ഞു​ണ്ണി കു​ണ്ഠി​ത​നാ​ണ്' എത്തുന്നു
ആ​ൻ മ​രി​യ ക​ലി​പ്പി​ലാ​ണ്, പോ​ക്കി​രി സൈ​മ​ണ്‍ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കുശേ​ഷം സ​ണ്ണി വെ​യ്ൻ നായകനാകുന്ന കു​ഞ്ഞു​ണ്ണി കു​ണ്ഠി​ത​നാ​ണ് എ​ന്ന ചി​ത്രം ഒരുങ്ങുന്നു. പ​തി​നെ​ട്ടി​ലേ​റെ അ​വാ​ർ​ഡു​ക​ൾ നേ​ടി​യ എ​ട്ടു​കാ​ലി എ​ന്ന ഹ്ര​സ്വ​ചി​ത്ര​മൊ​രു​ക്കി​യ
അ​മ​ല​യ​ല്ല ക്വീ​ൻ, അ​തു മ​ഞ്ജി​മ
ബോ​ളി​വു​ഡ് ചി​ത്രം ക്വീ​ൻ മ​ല​യാ​ള​ത്തി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു​വെ​ന്ന് നേ​ര​ത്തേ ത​ന്നെ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. ക​ങ്ക​ണ റ​ണൗ​ട്ടി​ന് മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത ക്വീ​ൻ 2014ലാ​ണ് പു​റ​ത്തി​റ​ങ്
പ​രി​ണീ​തി ചോ​പ്ര ഓ​സ്ട്രേ​ലി​യ​ൻ ടൂ​റി​സം അം​ബാ​സഡ​ർ
ബോ​ളി​വു​ഡ് ന​ടി പ​രി​ണീ​തി ചോ​പ്ര​യെ ഓ​സ്ട്രേ​ലി​യ​ൻ ടൂ​റി​സ​ത്തി​ന്‍റെ അം​ബാ​സഡ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. താ​രം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പു​റം ലോ​ക​ത്തെ അ​റി​യി​ച്ച​ത്. ഫ്ര​ണ്ട്സ് ഓ​ഫ് ഓ​സ്ട്രേ​ലി​യ (എ​ഫ്ഒ​എ) എ​ന്ന പ​
സാമന്തയുടെ ഭീഷണി
തെ​ന്നി​ന്ത്യ​ൻ സി​നി​മാ​പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട പ്ര​ണ​യ​ജോ​ഡി​ക​ളാ​ണ് സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും. ഒ​ക്ടോ​ബ​റി​ലാ​ണ് ഇ​വ​രു​ടെ വി​വാ​ഹം.​വ​ള​രെ ര​ഹ​സ്യ​മാ​യി കൊ​ണ്ടുന​ട​ന്നി​രു​ന്ന പ്ര​ണ​യം വീ​ട്ടി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഇ​ട​വ​ന
"ഗ്രാമോദയം' ഓഡിയോ റിലീസ് നടന്നു
മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന "ഗ്രാമോദയം' എന്ന ചിത്രത്തിന്‍റെ ഓഡിയോ റിലീസ് തിരുവനന്തപുരത്ത് നടന്നു. നടൻ മധു മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ സിനിമ-സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു. മാർക് എക്സ് മീഡിയയുടെ ബാനറിൽ പ്രഭു വി.സി നിർമിക്കുന്ന ചി
മ​മ്മൂ​ട്ടി വീ​ണ്ടും പോ​ലീ​സ് വേ​ഷ​മ​ണി​യു​ന്നു
ക​സ​ബ​യി​ലെ സി​ഐ രാ​ജ​ൻ സ​ഖ​റി​യ എ​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തി​നു ശേ​ഷം മ​മ്മൂ​ട്ടി വീ​ണ്ടും കാക്കിയണി​യു​ന്നു. ന​വാ​ഗ​ത​നാ​യ ഷാ​ജി പ​ടൂ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് "അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ- ഒ​രു പോ​ലീ​സ് സ്റ്റോ​റി​' എ​ന്നാ​ണ
വിവാഹവാർത്തയോട് പ്രതികരിച്ച് ശ്രുതി ഹരിഹരൻ
സോലോ എ​ന്ന ചി​ത്ര​ത്തി​ൽ ദു​ൽ​ഖ​റി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന പ്ര​ശ​സ്ത ക​ന്ന​ട ന​ടി ശ്രു​തി ഹ​രി​ഹ​ര​ൻ വി​വാ​ഹി​ത​യാ​യെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ശ്രു​തി ത​ന്‍റെ ഡാ​ൻ​സ് മാ​സ്റ്റ​റെ വി​വാ​
സാ​യിയു​ടെ ഫി​ദ മ​ല​യാ​ള​ത്തി​ലേ​ക്ക്
സാ​യി പ​ല്ല​വി ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച തെ​ലു​ങ്ക് ചി​ത്രം ഫി​ദ മൊ​ഴി മാ​റ്റി മ​ല​യാ​ള​ത്തി​ലെ​ത്തു​ന്നു. ശേ​ഖ​ർ ക​മു​ല സം​വി​ധാ​നം ചെ​യ്ത ചി​ത്രം സൂ​പ്പ​ർ ഹി​റ്റാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ലെ മ​ല​ർ മി​സി​നെ പോ​ലെ ത​ന്നെ സാ​യ് പ​ല്ല​വി​യു​ടെ തെ​ലു
മെ​ഗാ ബ​ജ​റ്റു​മാ​യി മ​മ്മൂ​ട്ടി​യു​ടെ മാ​സ്റ്റ​ർപീ​സ്
മാ​സ്റ്റ​ർപീ​സ് എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലേ​ക്ക് ബി​ഗ് ബ​ജ​റ്റ് സി​നി​മ​യു​ടെ പു​തി​യൊ​രു അ​ധ്യാ​യം കൂ​ടി തു​ട​ങ്ങു​ക​യാ​ണ്. ഉ​ദ​യ​കൃ​ഷ്ണ​യു​ടെ ര​ച​ന​യി​ൽ അ​ജ​യ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്ത് മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന ഈ ​ചി​ത്രം സാ​ങ
നിവിന്‍റെ "ല​വ് ആ​ക്‌ഷ​ൻ ഡ്രാ​മ' അ​ടു​ത്ത വർഷം
നി​വി​ൻ പോ​ളി, ന​യ​ൻ താ​ര എ​ന്നി​വ​രെ പ്ര​ധാ​നക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന "ല​വ് ആ​ക്ഷ​ൻ ഡ്രാ​മ'​യു​ടെ ചി​ത്രീ​ക​ര​ണം അ​ടു​ത്ത വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കും. ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്ത വ​ട​ക്കു​ന
കാർത്തിക് നരേൻ ചിത്രത്തിൽ ഇ​ന്ദ്ര​ജി​ത്ത് പോലീസ് വേഷത്തിൽ
സൂപ്പർഹിറ്റായ ധ്രു​വ​ങ്ങ​ൾ 16 എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​നു ശേ​ഷം കാ​ർ​ത്തി​ക് ന​രേ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ന​രകാസു​ര​നി​ൽ ഇ​ന്ദ്ര​ജി​ത്ത് എ​ത്തു​ന്ന​ത് പോ​ലീ​സ് വേ​ഷ​ത്തി​ൽ. നാ​യ​ക​നും വി​ല്ല​നും മാ​ത്ര​മ​ല്ല ഓ​രോ ക​ഥാ​പാ​ത്ര​ത്തി​നും പ്രാ​ധാ​ന്യ
ദിലീപിനായി കാത്തുനിൽക്കുന്നില്ല; രാമലീല 28ന്
ദിലീപിന്‍റെ അറസ്റ്റിനെ തുടർന്ന് റിലീസ് വൈകിയ ബിഗ് ബജറ്റ് ചിത്രം രാമലീല തീയറ്ററുകളിലേക്ക്. ദിലീപിന്‍റെ ജാമ്യാപേക്ഷ മൂന്നാമതും കോടതി തള്ളിയ സാഹചര്യത്തിൽ താരം പുറത്തിറങ്ങിയ ശേഷം സിനിമ റിലീസ് ചെയ്യാമെന്ന തീരുമാനം അണിയറക്കാർ ഉപേക്ഷിക്കുകയായിരുന്നു. സെപ്റ
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Super Hit Movies
മ​ല​യാ​ള സി​നി​മ​യു​ടെ ഇ​ന്ന​ലെ​ക​ളി​ൽ നി​ര​വ​ധി ക്ലാ​സി​ക്കു​ക​ൾ തീ​ർ​ത്ത സം​വി
ശാ​ന്തി മ​ന്ത്ര​ങ്ങ​ളി​ൽ ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന ഒ​രു വാ​ച​ക​മാ​ണ് മൃത്
വി​ശേ​ഷ​ങ്ങ​ൾ പ​റ​ഞ്ഞാ​ൽ തീ​രാ​ത്ത പെ​രു​വ​ണ്ണാ​പു​ര​ത്തെ പ്ര​ണ​യ​ത്തി​ന്‍റെ​യും
നേപ്പാളിന്‍റെ പുണ്യമായ മലനിരകളിൽ ലോകസമാധാന സന്ദേശവുമായി പുതിയ ലാമയെ വാഴിക്കുകയാ
ഒരായിരം കനവിന്‍റെ പ്രതീക്ഷയുമേറി മറവത്തൂരിലെ മണ്ണിലെത്തിയ ജീവിതങ്ങളുടെ കഥ പറഞ്ഞ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.