"ഒ​ടി​യ​ൻ' നി​സാ​ര​ക്കാ​ര​ന​ല്ല..!
Wednesday, July 19, 2017 4:48 AM IST
ഏ​റെ കാ​ത്തി​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ ഒ​ടി​യ​നി​ലെ വേ​ഷം നി​സാ​ര​മ​ല്ല. മു​ന്പു കേ​ര​ള​ത്തി​ൽ ജീ​വി​ച്ചി​രു​ന്ന പ്ര​ത്യേ​ക ഗോ​ത്ര വ​ർ​ഗ​മാ​ണ് ഒ​ടി​യ​ൻ. ഇ​വ​രു​ടെ ജീ​വി​ത​ശൈ​ലി​യാ​ണു ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്കു മു​ന്പി​ലെ​ത്തി​ക്കു​ന്ന​ത്. ഒ​ടി​യ​ൻ ഗോ​ത്ര​ത്തി​ലെ അ​വ​സാ​ന കണ്ണിയായ മാ​ണി​ക്യ​നാ​യാ​ണു ലാ​ൽ ഈ ​ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.

മാ​ണി​ക്യ​ൻ വ​ലി​യൊ​രു ഒാ​ട്ട​ക്കാ​ര​ൻ കൂടിയാ​ണ്. സാ​ധാ​ര​ണ​ക്കാ​രി​ൽനി​ന്നും വ്യ​ത്യ​സ്തമാ​യി നാ​ലു​കാ​ലി​ൽ ഒാ​ടു​ക​യും ചാ​ടു​ക​യും ചെ​യ്യും. 30 മു​ത​ൽ 65 വ​യ​സു​വ​രെ​യു​ള്ള ക​ഥാ​പാ​ത്ര​ത്തെ​യാ​ണു ലാൽ കൈ​കാ​ര്യം ചെ​യ്യു​ക​. വി​സ്മ​യ​ങ്ങളും സ​ങ്ക​ല്പങ്ങ​ളും കൂ​ട്ടി​യി​ണ​ക്കി​യാ​ണു ചി​ത്രം യാ​ഥാ​ർ​ഥ്യ​മാ​ക്കു​കയെന്നു സം​വി​ധാ​യ​ക​ൻ വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ പ​റ​യു​ന്നു. 40 കോ​ടി​രൂ​പ ചെലവിൽ ത്രീ​ഡിയിലാ​ണു ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.