ഒ​ടി​യ​ൻ: പീ​റ്റ​ർ ഹെ​യ്ൻ വാ​ങ്ങു​ന്ന​ത് 1.5 കോ​ടി!
Friday, July 21, 2017 1:37 AM IST
വി.​എ ശ്രീ​കു​മാ​റി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ഒ​ടി​യ​ൻ വ​ൻ മു​ത​ൽ മു​ട​ക്കി​ലാ​ണ് ഒ​രു​ക്കു​ന്ന​ത്.​ര​ണ്ടാ​മൂ​ഴ​ത്തി​ന്‍റെ സി​നി​മാ പ​തി​പ്പാ​യ മ​ഹാ​ഭാ​ര​ത​മെ​ന്ന് ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​റ​ങ്ങു​ന്ന ഒ​ടി​യ​നു​വേ​ണ്ടി ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്.​

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ബ​ജ​റ്റ് ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ങ്കി​ലും അ​തി​ലേ​ക്ക് സൂ​ച​ന ന​ൽ​കു​ന്ന ഒ​രു വി​വ​രം പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്.ചി​ത്ര​ത്തി​ലെ ആ​ക്ഷ​ൻ കൊ​റി​യോ​ഗ്ര​ഫി നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി ഒ​രു ദി​വ​സ​ത്തി​ന് 3 ല​ക്ഷം രൂ​പ എ​ന്ന നി​ല​യ്ക്കാ​ണ് പീ​റ്റ​ർ ഹെ​യ്നി​നു ന​ൽ​കു​ന്ന​ത് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 50 ദി​വ​സം ചി​ത്ര​ത്തി​നാ​യി നീ​ക്കി​വച്ചി​ട്ടു​ള്ള ഹെ​യ്നി​ന് 1.5 കോ​ടി രൂ​പ​വ​രെ കി​ട്ടും. അ​സാ​മാ​ന്യ ക​ഴി​വു​ക​ളു​ള്ള ഒ​ടി​യ​ൻ മാ​ണി​ക്യം എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മോ​ഹ​ൻ​ലാ​ൽ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം പു​ലി​മു​രു​ക​നി​ലും സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്ത​ത് പീ​റ്റ​ർ ഹെ​യ്ൻ ആ‍​യി​രു​ന്നു. പു​ലി​മു​രു​ക​ൻ ഹി​റ്റാ​യ​തോ​ടെ പീ​റ്റ​റി​ന് കേ​ര​ള​ത്തി​ൽ വ​ൻ സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.