മാ​തൃ​ക​യാ​യി സ​ണ്ണി ലി​യോ​ണ്‍
Saturday, July 22, 2017 3:43 AM IST
ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണും ഭ​ർ​ത്താ​വ് ഡാ​നി​യേ​ൽ വെ​ബ്ബ​റും ഒ​രു പെ​ണ്‍​കു​ഞ്ഞി​നെ ദ​ത്തെ​ടു​ത്തു. മ​ഹാ​രാ​ഷ്്ട്ര​യി​ലെ ലാ​ത്തൂ​രി​ൽ നി​ന്നു​ള്ള നി​ഷ കൗ​ർ എ​ന്ന 21 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യാ​ണ് ഇ​രു​വ​രും ദ​ത്തെ​ടു​ത്ത​ത്.

മൂ​ന്ന് മാ​സം കൊ​ണ്ടാ​ണ് ദ​ത്തെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.നി​ഷ​യു​ടെ നി​ഷ്കളങ്കമാ​യ മു​ഖം ക​ണ്ട​പ്പോ​ൾ ത​ന്നെ ത​നി​ക്ക് ഇ​ഷ്ട​മാ​യെ​ന്ന് സ​ണ്ണി പ്ര​തി​ക​രി​ച്ചു. ര​ണ്ടു വ​ർ​ഷം മു​ൻ​പ് ലാ​ത്തൂ​രി​ലെ അ​നാ​ഥാ​ല​യ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​പ്പോ​ഴാ​ണ് ദ​ത്തെ​ടു​ക്ക​ലി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്.

അ​നാ​ഥാ​ല​യ സ​ന്ദ​ർ​ശ​നം ത​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളെ മാ​റ്റി​മ​റി​ച്ചെ​ന്നും സ​ണ്ണി പ​റ​ഞ്ഞു.യ​ഥാ​ർ​ഥ​ത്തി​ൽ നി​ഷ ത​ങ്ങ​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും, ത​ങ്ങ​ൾ അ​വ​ളെ​യ​ല്ലെ​ന്നും സ​ണ്ണി ഹി​ന്ദു​സ്ഥാ​ൻ ടൈം​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.