ഷോ​ൾ​ഡ​ർലെ​സ് ഗൗ​ണി​ൽ തിളങ്ങി അ​നു​പ​മ
Monday, July 24, 2017 5:58 AM IST
അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യ്ത പ്രേ​മ​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ താ​ര​മാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ. മ​ല​യാ​ള​ത്തി​ലൂ​ടെ​യാ​ണ് തു​ട​ങ്ങി​യ​തെ​ങ്കി​ലും പി​ന്നീ​ട് അ​നു​പ​മ​യും അ​ന്യ​ഭാ​ഷ​യി​ലേ​ക്ക് ചേ​ക്കേ​റു​ക​യാ​യി​രു​ന്നു.ആ, ​കോ​ടി, സ​ന്താ​നം ഭ​വ​തി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച​തോ​ടെ അ​നു​പ​മ​യെ തെ​ന്നി​ന്ത്യ​ൻ സി​നി​മ ഏ​റ്റെ​ടു​ത്തു. ത​മി​ഴി​ലും തെ​ലു​ങ്കി​ലും ശ്ര​ദ്ധ പ​തി​പ്പി​ച്ച അ​നു​പ​മ റെ​ഡ് മാ​ഗ​സി​ന് വേ​ണ്ടി ന​ട​ത്തി​യ ഫോ​ട്ടോ ഷൂ​ട്ടി​നെ​ക്കു​റി​ച്ചാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ ച​ർ​ച്ച ചെ​യ്യു​ന്ന​ത്. വെ​ങ്കി മ​ല്ലോ​ജ​ല​യാ​ണ് ഫോ​ട്ടോ​ഗ്രഫ​ർ.

നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഗൗ​ണി​ലും ഹാ​ഫ് ക​ട്ട് ഫ്രോ​ക്കി​ലും ഷോ​ൾ​ഡ​ർ ലെ​സ്സ് ഗൗ​ണി​ലു​മൊ​ക്കെ​യാ​യി അ​തീ​വ സു​ന്ദ​രി​യാ​യാ​ണ് അ​നു​പ​മ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സ​ത്യ​ൻ അ​ന്തി​ക്കാ​ട് ചി​ത്ര​മാ​യ ജോ​മോ​ന്‍റെ സു​വി​ശേ​ഷ​ങ്ങ​ളാ​ണ് അ​നു​പ​മ ഒ​ടു​വി​ലാ​യി അ​ഭി​ന​യി​ച്ച മ​ല​യാ​ള ചി​ത്രം. തെ​ലു​ങ്ക് സി​നി​മ​യി​ലെ തി​ര​ക്കു​ള്ള താ​ര​മാ​യി മാ​റി​യ അ​നു​പ​മ ഇ​ട​യ്ക്ക് ധ​നു​ഷി​നൊ​പ്പം നാ​യി​ക​യാ​യി ത​മി​ഴ​ക​ത്തും എ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.