ടോവിനോയുടെ ബ​ഹു​ഭാ​ഷാ ചി​ത്രം അ​ബി ആൻഡ് അ​നു
Friday, August 4, 2017 7:28 AM IST
യു​വ​താ​രം ടോവി​നോ തോ​മ​സ് നാ​യ​ക​വേ​ഷ​ത്തി​ലെ​ത്തു​ന്ന ബ​ഹു​ഭാ​ഷ ചി​ത്ര​ത്തി​ന് പേ​രി​ട്ടു. അ​ബി ആൻഡ് ​അ​നു എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് പോ​സ്റ്റ​റും പു​റ​ത്തു വി​ട്ടി​ട്ടു​ണ്ട്.

പ്ര​ണ​യ​ത്തി​ന് പ്ര​ധാ​ന്യം ന​ൽ​കു​ന്ന ചി​ത്രം മ​ല​യാ​ളം, ത​മി​ഴ് ഭാ​ഷ​ക​ളി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. പ്ര​മു​ഖ ന​ടി പി​യ ബാജ്പേയി​യാണ് നാ​യി​ക. ബി. ആ​ർ. വി​ജ​യ ല​ക്ഷ്മി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സെ​പ്റ്റം​ബ​ർ 22ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.