പ്രിയങ്കയുടെ വസ്ത്രം; ആരാധകര്‍ ഞെട്ടി
Saturday, August 5, 2017 6:25 AM IST
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ മു​ന്നി​ൽ ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്രം ധ​രി​ച്ചെ​ത്തി എ​ന്ന​തി​ന്‍റെ പേ​രി​ൽ വി​വാ​ദ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ പ്രി​യ​ങ്ക​യു​ടെ പു​തി​യ ചി​ത്ര​ങ്ങ​ൾ വീ​ണ്ടും പേ​രു​ദോ​ഷം കേ​ൾ​പ്പി​ച്ചി​രി​ക്കു​ന്നു. പീ​ച്ച് ക​ള​റി​ലു​ള്ള ഗൗ​ണി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ടി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഒ​രു സ്വ​കാ​ര്യ​ച​ട​ങ്ങിനെ​ത്തി​യ​താ​യി​രു​ന്നു പ്രി​യ​ങ്ക.

ഈ വ​സ്ത്ര​ത്തി​ൽ ന​ടി ഹോ​ട്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും വ​സ്ത്ര​ത്തി​ന് എ​ന്തോ ഒ​രു അ​പാ​ക​ത എ​ല്ലാ​വ​ർ​ക്കും തോ​ന്നി​യി​രു​ന്നു. വ​ല​തു കാ​ലി​നോ​ട് ചേ​ർ​ന്ന് സൈ​ഡ് ഓ​പ്പ​ണ്‍ ഉ​ള്ള​തി​നാ​ൽ പ്രി​യ​ങ്ക മു​ന്നോ​ട്ട് കാ​ലു വ​യ്ക്കു​ന്ന​തി​ന​നു​സ​രി​ച്ച് അ​ടി​വ​സ്ത്രം വ​രെ കാ​ണാ​ൻ ക​ഴി​യു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു.​ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല ലോ​കം മു​ഴു​വ​ൻ പ്രി​യ​ങ്ക ആ​രാ​ധ​ക​രു​ള്ള​തി​നാ​ൽ പു​റ​ത്ത് വ​ന്ന ചി​ത്ര​ങ്ങ​ൾ ഉ​ട​ന​ടി ത​ന്നെ ഇ​ന്‍റ​ർ​നെ​റ്റി​ലു​ടെ വൈറ​ലാ​യിമാ​റി​യി​രു​ന്നു.

ബോ​ളി​ വു​ഡി​ലും ഓ​സ്ക​ർ വേ​ദി​യി​ലും പി​ന്നീ​ട് ഹോ​ളി​വു​ഡി​ലും അ​ര​ങ്ങ് ത​ക​ർ​ത്തു കൊ​ണ്ടി​രി​ക്കു​ന്ന പ്രി​യ​ങ്ക മ​ല​യാ​ള​ത്തി​ലും സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കാ​ൻ പോ​വു​ക​യാ​ണ്. ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ വെ​ന്‍റി​ലേ​റ്റ​ർ എ​ന്ന ചി​ത്രം മ​ല​യാ​ള​ത്തി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യാ​ൻ പോ​വു​ക​യാ​ണ്.

ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നൊ​പ്പം നി​ർ​മാ​ണ​വും പ്രി​യ​ങ്ക​യാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ലേ​ക്കെ​ത്തു​ന്പോ​ൾ പ്രി​യ​ങ്ക ത​ന്നെ​യാ​ണ് ചി​ത്രം നി​ർ​മ്മി​ച്ച് മ​ല​യാ​ള സി​നി​മ​യു​ടെ ഭാ​ഗ​മാ​വാ​ൻ പോ​വു​ന്ന​തെ​ന്നാ​ണ് പു​തി​യ വാ​ർ​ത്ത​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.