പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ൽ നൈ​ലയ്ക്ക് പ​ക​രം ശ്രു​തി
Sunday, August 6, 2017 1:53 PM IST
ജ​യ​സൂ​ര്യ നാ​യ​ക​നാ​ക്കി ര​ഞ്ജി​ത്ത് ശ​ങ്ക​ർ ഒ​രു​ക്കി​യ പു​ണ്യാ​ള​ൻ അ​ഗ​ർ​ബ​ത്തീ​സി​ന്‍റെ ര​ണ്ടാം ഭാ​ഗം പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ൽ ശ്രു​തി രാ​മ​ച​ന്ദ്ര​ൻ നാ​യി​കാ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കും. ആ​ദ്യ ഭാ​ഗ​ത്തി​ൽ നൈ​ല ഉ​ഷ​യാ​യി​രു​ന്നു നാ​യി​ക.

ചി​ത്ര​ത്തി​ൽ നൈ​ല​യ്ക്കു പ​ക​രം ശ്രു​തി നാ​യി​ക വേ​ഷ​ത്തി​ലെ​ത്തു​മെ​ന്ന് ര​ഞ്ജി​ത്ത് ശ​ങ്ക​ർ ത​ന്നെ​യാ​ണ് അ​റി​യി​ച്ച​ത്. ചി​ത്ര​ത്തി​ൽ ജോ​യ് താ​ക്കോ​ൽ​ക്കാ​ര​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ജ​യ​സൂ​ര്യ എ​ത്തു​ന്ന​ത്. ജ​യ​സൂ​ര്യ നാ​യ​ക​നാ​യ പ്രേ​ത​ത്തി​ൽ ശ്രു​തി രാ​മ​ച​ന്ദ്ര​ൻ പ്ര​ധാ​ന വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.