എ​മി​യും ബോ​ക്സിം​ഗ് പ​രി​ശീ​ല​ന​ത്തി​ൽ
Saturday, August 12, 2017 4:38 AM IST
ബോ​ളി​വു​ഡ് ന​ടി എ​മി ജാ​ക്സ​ണും ബോ​ക്സിം​ഗ് പ​രി​ശീ​ലി​ക്കു​ന്നു. അ​ടു​ത്തി​ടെ ത​ന്‍റെ ബോ​ക്സിം​ഗ് പ​രി​ശീ​ല​ന​ത്തി​ന്‍റെ വീ​ഡി​യോ ന​ടി തൃ​ഷ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ന​ൽ​കി​യി​രു​ന്നു. അ​തി​നു പി​ന്നാ​ലെയാണ് ത​ന്‍റെ ബോ​ക്സിം​ഗ് വീ​ഡി​യോ​യു​മാ​യി എ​മി ജാ​ക്സ​ണും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

മു​ൻ കാ​ല​ങ്ങ​ളി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി നാ​യി​ക​മാ​ർ ഇ​പ്പോ​ൾ ഡ​യ​റ്റിം​ഗി​ൽ മാ​ത്ര​മ​ല്ല ഫി​റ്റ്ന​സി​ലും ശ്ര​ദ്ധ വയ്ക്കു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണി​ത്. വ​ർ​ക്കൗ​ട്ടി​നാ​യി ജി​മ്മി​ലും മ​റ്റും സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ മ​ടി​യി​ല്ലാ​ത്ത​വ​രാ​ണ് ഇ​ന്ന് തെ​ന്നി​ന്ത്യ​യി​ലെ മി​ക്ക നാ​യി​ക​മാ​രും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.