കാ​യം​കു​ളം കൊ​ച്ചു​ണ്ണി​: അ​മ​ലാ പോ​ളി​ന്‍റെ കാ​ര​ക്ട​ർ സ്കെ​ച്ച്
Tuesday, August 15, 2017 3:55 AM IST
കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യായി നി​വി​ൻ പോ​ളി​ എത്തുന്ന പുതിയ ചിത്രത്തിലെ അമല പോളിന്‍റെ കാരക്ടർ സ്കെച്ച് പുറത്തുവിട്ടു. കേ​ര​ള​ത്തി​ലെ പ്രാ​ചീ​ന​വേ​ഷ​ത്തി​ലാ​ണ് അ​മ​ല പോ​ളി​നെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മൂ​ക്കി​ലും ചെ​വി​യി​ലും ക​ഴു​ത്തി​ലും വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളും ധ​രി​ച്ചി​ട്ടു​ണ്ട്.

നേരത്തെ നിവിൻ പോളിയുടെ കാരക്ടർ സ്കെച്ച് പുറത്തുവന്നിരുന്നു. റോഷൻ ആൻഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാ​സ​ങ്ങ​ൾ നീ​ണ്ട ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ബോ​ബി​യും സ​ഞ്ജ​യ്‌യും കായംകുളം കൊച്ചുണ്ണിയുടെ തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.