"മാതാപിതാക്കൾക്ക് ഇഷ്ടമില്ലാത്തതിനാൽ അതു ചെയ്യില്ല..'
Tuesday, August 22, 2017 12:21 AM IST
പ്രേ​മ​ത്തി​ലെ മ​ല​ർ മ​ല​യാ​ള​ത്തി​ൽ തീ​ർ​ത്ത ത​രം​ഗ​മാ​ണ് തെ​ലു​ങ്കി​ലി​പ്പോ​ൾ സാ​യ് പ​ല്ല​വി ആ​വ​ർ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഫി​ദ എ​ന്ന ചി​ത്ര​ത്തി​ലെ ഭാ​നു​മ​തി എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് സാ​യ് എ​ത്തി​യ​ത്.

ചി​ത്ര​ത്തി​ൽ സാ​യ് തി​ള​ങ്ങി​യെ​ന്നാ​ണു ടോ​ളി​വു​ഡി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ. പാ​ട്ടും ഡാ​ൻ​സു​മൊ​ക്കെ ഓ​കെ ആ​ണെ​ങ്കി​ലും ചും​ബ​ന​രം​ഗ​ങ്ങ​ളോ​ട് ത​നി​ക്കു താത്പ​ര്യ​മി​ല്ലെ​ന്നാ​ണ് സാ​യിയു​ടെ നി​ല​പാ​ട്. സ്ക്രീ​നി​ൽ ചും​ബി​ക്കാ​ൻ താ​ത്പര്യ​മി​ല്ല. എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ അ​നു​വ​ദി​ക്കാത്തതു കൊ​ണ്ടാ​ണ​ത്. എ​നി​ക്കെ​ന്‍റെ സ്വ​പ്ന​ങ്ങ​ൾ പി​ന്തു​ട​രാ​ൻ സാ​ധി​ക്കു​ന്ന​ത് എ​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ അനുഗ്ര​ഹ​ത്താ​ലാ​ണ്. അ​പ്പോ​ൾ അ​വ​രെ അ​സ്വ​സ്ഥ​ത​പ്പെ​ടു​ത്തു​ന്ന​തൊ​ന്നും എ​ന്‍റെ ജോ​ലി​യി​ൽ വ​രാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. അ​തു​കൊ​ണ്ട് അ​തി​നോ​ട് അ​ക​ലം പാ​ലി​ക്കും.

സാ​യി​യു​ടെ മു​ഖ​ക്കു​രു​വും നീ​ണ്ട മു​ടി​യു​മാ​ണ് ടോ​ളി​വു​ഡി​ലെ ഇ​പ്പോ​ഴ​ത്തെ മ​റ്റൊ​രു ച​ർ​ച്ച. റോ​സാ​ഷി​യ എ​ന്ന സ്കി​ൻ ക​ണ്ടീ​ഷ​ൻ എ​നി​ക്കു​ണ്ട്. ഫോ​ട്ടോ സെ​ൻ​സി​റ്റീ​വു​മാ​ണ്. അ​തു​കൊ​ണ്ട് കാ​മ​റ​യ്ക്ക് മു​ന്നി​ൽ എ​ത്തി​യാ​ലു​ട​ൻ മു​ഖം ചു​വ​ന്ന് തു​ടു​ക്കും. സൗ​ന്ദ​ര്യ​ത്തി​ന് എ​ന്തെ​ങ്കി​ലും അ​ള​വു​കോ​ൽ ഉ​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ല.

സ്ത്രീ​ദൈ​വ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളി​ൽ നീ​ണ്ട മു​ടി ക​ണ്ട​പ്പോ​ൾ മു​ത​ലാ​ണ് മു​ടി നീ​ട്ടി വ​ള​ർ​ത്താ​ൻ തു​ട​ങ്ങി​യ​തെന്നും സാ​യ് പല്ലവി പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.