നിവിന്‍റെ "ല​വ് ആ​ക്‌ഷ​ൻ ഡ്രാ​മ' അ​ടു​ത്ത വർഷം
Thursday, September 7, 2017 7:20 AM IST
നി​വി​ൻ പോ​ളി, ന​യ​ൻ താ​ര എ​ന്നി​വ​രെ പ്ര​ധാ​നക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന "ല​വ് ആ​ക്ഷ​ൻ ഡ്രാ​മ'​യു​ടെ ചി​ത്രീ​ക​ര​ണം അ​ടു​ത്ത വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കും. ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്ത വ​ട​ക്കു​നോ​ക്കി​യ​ന്ത്രം എ​ന്ന ചി​ത്ര​ത്തി​ലെ ദി​നേ​ശ​ൻ, ശോ​ഭ​ന എ​ന്നീ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പേ​രു​ക​ൾ ക​ട​മെ​ടു​ത്താ​ണ് ല​വ് ആ​ക്ഷ​ൻ ഡ്രാ​മ​യി​ൽ നി​വി​നും ന​യ​ൻ​താ​ര​ക്കും ധ്യാ​ൻ പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ശ്യാ​മപ്ര​സാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന "ഹേ​യ് ജൂ​ഡി​'ന്‍റെ ചി​ത്രീ​ക​ര​ണ തി​ര​ക്കി​ലാ​ണ് നി​വി​ൻ പോ​ളി​ ഇപ്പോ​ൾ. അ​തി​നു ശേ​ഷം റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി, ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന മൂ​ത്തോ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ ഷൂ​ട്ടിം​ഗ് തി​ര​ക്കി​ലാ​കും.

ഗൗ​തം രാ​മ​ച​ന്ദ്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ത​മി​ഴ് ചി​ത്രം റി​ച്ചി​യാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന നി​വി​ന്‍റെ പു​തി​യ ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.