വിവാഹത്തിനൊരുങ്ങി സാമന്ത! വിവാഹം ഒക്ടോബർ ആറിന്
Saturday, September 23, 2017 4:21 AM IST
വൈ​റ​ലാ​യി സാ​മ​ന്ത​യു​ടെ പു​തി​യ ഫോ​ട്ടോ ​ഷൂ​ട്ട്. തെ​ന്നി​ന്ത്യ​ൻ താ​രസു​ന്ദ​രി സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും ത​മ്മി​ലു​ള്ള വി​വാ​ഹം ഏ​റെ വ​ർ​ണ​ങ്ങ​ൾ നി​റ​ഞ്ഞ​താ​കു​മെ​ന്ന് കൂ​ടു​ത​ൽ വ്യ​ക്ത​മാ​കു​ക​യാ​ണ്. പ്ര​ശ​സ്ത ഫാ​ഷ​ൻ ഡി​സൈ​ന​ർ ക്രേ​ഷ ബ​ജാ​ജാ​ണ് സാ​മ​ന്ത​യ്ക്കാ​യി വി​വാ​ഹ വ​സ്ത്ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

ക്രേ​ഷ​യി​ലാ​ണ് വി​വാ​ഹ​ക്കാ​ര്യ​ത്തി​ൽ വി​ശ്വാ​സം അ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന ക്യാ​പ്ഷ​നോ​ടെ സാ​മ​ന്ത ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.