ആ​സി​ഫി​ന്‍റെ നാ​യി​ക​യാ​കാ​ൻ അ​നാ​ർ​ക്ക​ലി
Sunday, October 1, 2017 4:27 AM IST
ആ​ന​ന്ദം സി​നി​മ​യി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ ആ​സി​ഫ് അ​ലി​യു​ടെ നാ​യി​ക​യാ​യി എ​ത്തു​ന്നു. വി​ജേ​ഷ് വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന മ​ന്ദാ​രം പൂ​ക്കു​ന്നു എ​ന്ന സി​നി​മ​യി​ലാ​ണ് ആ​സി​ഫും അ​നാ​ർ​ക്ക​ലി​യും ഒ​ന്നി​ക്കു​ന്ന​ത്.

അ​നാ​ർ​ക്ക​ലി​യു​ടെ നാ​ലാ​മ​ത്തെ സി​നി​മ​യാ​ണ് മ​ന്ദാ​രം​ പൂ​ക്കു​ന്നു. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം വാ​ഗ​മ​ണി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.വളരെക്കാലമായി ആസിഫ് അലിയെ കാണാനാഗ്രഹിക്കുന്നതാണെന്നും താൻ അദ്ദേഹത്തിന്‍റെ വലിയൊരു ആരാധികയാണെന്നും അനാർക്കലി ഫേസ്ബുക്കിൽ കുറിച്ചു.