ഓ​വി​യോ ഞെ​ട്ടി​ച്ചു!
Tuesday, October 3, 2017 12:41 AM IST
ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ പ്രേ​ക്ഷ​ക​മാ​ന​സി​ൽ ചേ​ക്കേ​റി​യ ഗ്ലാ​മ​ർ താ​രം ഓ​വി​യോ​യു​ടെ ഏ​റ്റ​വും പു​തി​യ ഫോ​ട്ടോ​ഷൂ​ട്ട് ക​ണ്ട് ആ​രാ​ധ​ക​ർ ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്.​തി​ക​ച്ചും പു​തി​യ ഗെ​റ്റ​പ്പി​ൽ വ​ള​രെ മോ​ഡേ​ണ്‍ സ്റ്റൈ​ലി​ൽ വ​ന്ന് ഓ​രോ ഫോ​ട്ടോ​യ്ക്കും പോ​സ് ചെ​യ്യു​ന്ന ഓ​വി​യ വീ​ണ്ടും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ക​യാ​ണ്.​

സി​നി​മാ​സ്വാ​ദ​ക​ർ​ക്കൊ​പ്പം ടെ​ലി​വി​ഷ​ൻ ആ​രാ​ധ​ക​രും ഓ​വി​യോ​യു​ടെ ഫാ​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് അ​തി​നി​ട​യി​ലാ​ണ് പു​തി​യ ഫോ​ട്ടോ​ഷൂ​ട്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.