ന്യൂ​യോ​ർ​ക്കി​ലെ ഇന്ത്യൻ താ​ര സു​ന്ദ​രി​ക​ൾ
Tuesday, October 3, 2017 12:50 AM IST
ഇ​ന്ത്യ​ൻ ആ​രാ​ധ​ക​രു​ടെ ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി​യി​രി​ക്കു​ക​യാ​ണ് ര​ണ്ട് വ​നി​താ സു​പ്പ​ർ സ്റ്റാ​റു​ക​ളു​ടെ ഫോ​ട്ടോ. ന്യൂ​യോ​ർ​ക്കി​ൽ വ​ച്ച് പ​ക​ർ​ത്തി​യ ന​യ​ൻ​താ​ര​യും പ്രി​യ​ങ്ക ചോ​പ്ര​യും ഒ​ന്നി​ച്ചു​ള്ള ചി​ത്ര​മാ​ണ് ആ​രാ​ധ​ക​രേ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന ഗ്ലോ​ബ​ൽ സി​റ്റി​സ​ണ്‍ ഫെ​സ്റ്റി​വ​ലി​ലെ അ​വ​താ​രക​യാ​യി​രു​ന്നു പ്രി​യ​ങ്ക.

ത​ന്‍റെ കാ​മു​ക​ൻ വി​ഘ്നേ​ഷ് ശി​വ​യു​മൊ​ത്ത് ന​യ​ൻ​താ​ര​യും ന്യൂ​യോ​ർ​ക്കി​ലാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ര​ണ്ടു​പേ​രും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ നി​മി​ഷം ഇ​വ​ർ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഗ്ലോ​ബ​ൽ സി​റ്റി​സ​ണ്‍ ഫെ​സ്റ്റി​വ​ലി​ലെ അ​വ​താ​ര​ക വേ​ഷം ത​ക​ർ​ത്ത പ്രി​യ​ങ്ക ചോ​പ്ര അ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഗ്ലോ​ബ​ൽ സി​റ്റി​സ​ണ്‍ അം​ബാ​സഡ​ർ ആ​യ​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യും പ്രി​യ​ങ്ക പ​റ​യു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.