മ​ല​യാ​ള സി​നി​മ​യി​ലേക്ക് ജപ്പാനിൽ നിന്നൊരു നടി
Wednesday, October 4, 2017 7:13 AM IST
ഉ​ണ്ണി മു​കു​ന്ദ​ൻ, പ്ര​യാ​ഗാ മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യ ഒ​രുമു​റൈ വ​ന്ത് പാ​ർ​ത്താ​യാ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം സാ​ജ​ൻ കെ. ​മാ​ത്യു സം​വി​ധാ​നം ചെ​യ്യു​ന്ന 21 ബേക്കർ സ്ട്രീറ്റ് എന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ഒ​രു ജാ​പ്പ​നീ​സ് പെ​ണ്‍​കു​ട്ടി​യും. ചി​ത്ര​ത്തി​ലെ പു​തു​മു​ഖ താ​ര​ങ്ങ​ളാ​യ മൂ​ന്നു കു​ട്ടി​ക​ളി​ൽ ഒ​രാ​ളാ​ണ് ജാ​പ്പ​നീ​സ് പെ​ണ്‍​കു​ട്ടി.

പി.​ആ​ർ. മോ​ഹ​ന്‍റെ ക​ഥ​യ്ക്ക് തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത് അഭിക​ർ​ഷ് വ​സ​ന്ത്, മ​നു വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ്. സം​വി​ധാ​ന രം​ഗ​ത്തേ​ക്ക് ക​ട​ക്കു​ന്ന​തി​നു മു​ന്പ് ഗോ​ഡ്സ് ഓ​ണ്‍ ക​ണ്‍​ട്രി, ട​മാ​ർ പ​ഠാ​ർ എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ സാ​ജ​ൻ കെ. ​മാ​ത്യു പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.