ഭാ​വി ദ​മ്പ​തി​ക​ൾ വീ​ണ്ടും വെള്ളിത്തിരയിൽ
Thursday, October 5, 2017 1:44 AM IST
നാ​ഗ​ചൈ​ത​ന്യ​യും, സാ​മ​ന്ത​യും വി​വാ​ഹ​ത്തി​നു മു​ന്പ് വീ​ണ്ടു​മൊ​രു സി​നി​മ​യി​ൽ നാ​യി​കാ​നാ​യ​കന്മാ​രാ​യെ​ത്തു​ന്നു. മാ​രു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​ത്. ന​വം​ബ​റോ​ട് കൂ​ടി ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഒ​ക്ടോ​ബ​ർ ആ​റി​ന് വി​വാ​ഹി​ത​രാ​യ ശേ​ഷം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ഇ​രു​വ​രു​ടേ​യും ആ​ദ്യ സി​നി​മ​യാ​യി​രി​ക്കും ഇ​ത്. ചി​ത്ര​ത്തി​ന്‍റ പ്രീ​പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ൾ ന​ട​ക്കു​ക​യാ​ണ്. തെ​ലു​ങ്കി​ൽ മാ​യ ചേ​സാ​വെ, മാ​നം, ആ​ട്ടോ​ന​ഗ​ർ സൂ​ര്യ എ​ന്നീ സി​നി​മ​ക​ളി​ൽ സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും നേ​ര​ത്തെ ഒ​ന്നി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.