ദൈ​വ​ത്തി​ന്‍റെ നി​യ​മം: പൂ​ജ ക​ഴി​ഞ്ഞു
Friday, October 6, 2017 5:11 AM IST
ആ​കാ​ശ​ത്തി​നും ഭൂ​മി​ക്കും ഇ​ട​യി​ൽ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം സ​ന്ദീ​പ് അ​ജി​ത് കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ദൈ​വ​ത്തി​ന്‍റെ നി​യ​മം. വി. ​ആ​ർ. എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ ക​ർ​മം കോ​ഴി​ക്കോ​ട് ന​ട​ന്നു. കോ​ഴി​ക്കോ​ട് മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി യ ​ച​ട​ങ്ങി​ൽ സം​വി​ധാ​യ​ക​രാ​യ വി. ​എം.​വി​നു. ഷാ​ജൂ​ണ്‍ കാ​ര്യാ​ൽ, ആ​ര്യ, ന​ട​ൻ കോ​ഴി​ക്കോ​ട് വി​നോ​ദ് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ സം​ബ​ന്ധി​ച്ചു.

മ​മ്മൂ​ട്ടി​യു​ടെ സ​ഹോ​ദ​രീ​പു​ത്ര​ൻ അ​ഷ്ക​ർ സൗ​ദാ​ൻ നാ​യ​ക​നാ​വു​ന്ന ചി​ത്ര​ത്തി​ൽ ര​മ്യ പ​ണി​ക്ക​ർ നാ​യി​ക​യാ​വു​ന്നു. വി​ജ​യ​കു​മാ​ർ ഹെ​ൻ​ട്രി, സു​ധീ​ഷ്, മാ​ന​വ്, ബാ​ലാ​ജി ശ​ർ​മ, ജോ​മോ​ൻ, നീ​ന കു​റു​പ്പ്, അ​ഞ്ജു ശ​ശി, ബേ​ബി എ​മി​ൻ തു​ട​ങ്ങി​യ​വ​രാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.




കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു ക്രൈം ​ത്രി​ല്ല​റാ​ണ് ചി​ത്രം. തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും പീ​താം​ബ​ര​ൻ എ​ഴു​തു​ന്നു. ലാ​ൽ​ജി കാ​ട്ടി​പ്പ​റ​ന്പ​ന്‍റെ വ​രി​ക​ൾ​ക്ക് മി​ക്കു കാ​വി​ൽ സം​ഗീ​തം പ​ക​രു​ന്നു. കോ​ഴി​ക്കോ​ടും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ചി​ത്രം ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.