അ​നു ഇ​മ്മാ​നു​വ​ൽ ഗ്ലാ​മ​ർ​വേ​ഷ​ത്തി​ൽ
Monday, October 9, 2017 12:54 AM IST
മ​ല​യാ​ളി സു​ന്ദ​രി അ​നു ഇ​മ്മാ​നു​വ​ൽ ഗ്ലാ​മ​ർ വേ​ഷ​ത്തി​ൽ. തെ​ലു​ങ്ക് ചി​ത്ര​മാ​യ ഓ​ക്സി​ജ​ൻ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​നു ഇ​മ്മാ​നു​വ​ൽ ഗ്ലാ​മ​ർ വേ​ഷ​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.

നി​വി​ൻ​പോ​ളി നാ​യ​ക​നാ​യ ആ​ക്ഷ​ൻ ഹീ​റോ ബി​ജു​വി​ലെ നാ​യി​ക​യാ​യി​രു​ന്നു അ​നു ഇ​മ്മാ​നു​വ​ൽ. ഈ ​ചി​ത്ര​ത്തി​നു​ശേ​ഷം അ​നു​വിന്‍റേതാ​യി മ​ല​യാ​ള ചി​ത്ര​ങ്ങ​ളൊ​ന്നും വ​ന്നി​ല്ല. ഓ​ക്സി​ജ​നി​ൽ ഗാ​ന​രം​ഗ​ത്താ​ണ് അ​തീ​വ ഗ്ലാ​മ​ർ വേ​ഷ​ത്തി​ൽ അ​നു എ​ത്തു​ന്ന​ത്. എ ​മൊ​മ​ന്‍റ് ഓ​ഫ് ല​വ് എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ലാ​ണ് ആ​രാ​ധ​ക​രു​ടെ നെ​ഞ്ചി​ടി​പ്പേ​റു​ന്ന ത​ര​ത്തി​ൽ അ​നു അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഗോ​പീ​ച​ന്ദാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​വേ​ഷം കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. ഗാ​ന​രം​ഗ​ത്തി​ൽ അ​തീ​വ ഗ്ളാ​മ​റ​സാ​യാ​ണ് അ​നു അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്.

മ​ജ്നു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​നു തെ​ലു​ങ്കി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച്ത്. ക​മ​ൽ സം​വി​ധാ​നം ചെ​യ്ത സ്വ​പ്ന​സ​ഞ്ചാ​രി എ​ന്ന ജ​യ​റാം ചി​ത്ര​ത്തി​ൽ ബാ​ല​താ​ര​മാ​യി​ട്ടാ​യി​രു​ന്നു അ​നു​വി​ന്‍റെ മ​ല​യാ​ള​ത്തി​ലേ​ക്കു​ള്ള വ​ര​വ്. പി​ന്നീ​ടാ​ണ് നി​വി​ന്‍റെ നാ​യി​ക​യാ​യ​ത്. പ​വ​ൻ ക​ല്യാ​ണ്‍ - ത്രി​വി​ക്രം ശ്രീ​നി​വാ​സ് കൂ​ട്ടു​കെ​ട്ടി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ലും അ​നു അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.