ദി​ലീ​ഷ് പോ​ത്ത​ന്‍റെ പുതിയ ചി​ത്ര​ത്തി​ൽ ഷെ​യ്ൻ നി​ഗം നാ​യ​ക​ൻ
Tuesday, October 10, 2017 8:00 AM IST
മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം, തൊ​ണ്ടിമു​ത​ലും ദൃ​സാ​ക്ഷി​യും എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ദി​ലീ​ഷ് പോ​ത്ത​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഷെ​യ്ൻ നി​ഗം നാ​യ​ക​ൻ. "കുമ്പളങ്ങി നൈ​റ്റ്സ്' ​എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​ന് തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യ ശ്യാം ​പു​ഷ്ക്ക​ര​നാ​ണ് കുമ്പളങ്ങി നൈ​റ്റ്സി​നു വേ​ണ്ടി​യും തി​ര​ക്ക​ഥയൊരുക്കു​ന്ന​ത്. മ​റ്റ് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

സൗ​ബി​ൻ ഷ​ഹീ​ർ സം​വി​ധാ​നം ചെ​യ്ത പ​റ​വ​യാ​ണ് ഷാ​ൻ അ​ഭി​ന​യി​ച്ച അ​വ​സാ​ന ചി​ത്രം. ബി. ​അ​ജി​ത്ത് കു​മാ​റിന്‍റെ സം​വി​ധാ​നത്തിൽ ഒരുങ്ങുന്ന "ഈട'യിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.