പ​ച്ച - ആ​ദ്യ അ​നൗ​ണ്‍​സ്മെ​ന്‍റ് മ​മ്മൂ​ട്ടി നി​ർ​വ​ഹി​ച്ചു
Thursday, October 12, 2017 3:40 AM IST
പ​ക​രം, ശ്യാ​മം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ശ്രീവ​ല്ല​ഭ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വഹി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് പ​ച്ച. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ അ​നൗ​ണ്‍​സ്മെ​ന്‍റ് മെഗാസ്റ്റാർ മ​മ്മൂ​ട്ടി കൊ​ച്ചി​യി​ലെ സ്വ​ന്തം ഭ​വ​ന​ത്തി​ൽ വച്ച് നി​ർ​വഹി​ച്ചു. ച​ട​ങ്ങി​ൽ പ്ര​മു​ഖ സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. ആ​ദ്യ​മാ​ണ് മ​മ്മൂ​ട്ടി സ്വ​ന്തം ഭ​വ​ന​ത്തി​ൽ​വെ​ച്ച് ഒ​രു ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തു​ന്ന​ത്. മ​മ്മൂ​ട്ടി ഗു​രു​സ്ഥാ​നീ​യ​നാ​യ​തു​കൊ​ണ്ടാണ് ​ഈ ച​ട​ങ്ങി​ന് മ​മ്മൂ​ട്ടി​യെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ശ്രീവ​ല്ല​ഭ​ൻ പ​റ​ഞ്ഞു.

ജെ ​ആ​ന്‍ഡ് ബി പ്രൊ​ഡ​ക്ഷ​ൻ​സി​ന് വേ​ണ്ടി സ​ജീ​വ് മു​ഴു​വ​ൻ​ചേ​രി, ബ​ബി​ത സ​ജീ​വ് എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന പ​ച്ചയുടെ ര​ച​ന - സം​വി​ധാ​നം ശ്രീവ​ല്ല​ഭ​ൻ നി​ർ​വഹി​ക്കു​ന്നു. എ​ഡി​റ്റ​ർ - ശ്രീ​നി​വാ​സ്. പ്ര​മു​ഖ​താ​ര​ങ്ങ​ളും പു​തു​മു​ഖ​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഒ​ക്ടോ​ബ​ർ അ​വ​സാ​നം കാ​സ​ർ​ഗോ​ഡ്, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.