മധുവിധുവോ..‍‍‍? തിരക്കൊന്നു കഴിയട്ടെ..!
Friday, October 20, 2017 1:57 AM IST
തെ​ലു​ങ്ക് നാ​യ​ക​ൻ നാ​ഗ​ചൈ​ത​ന്യ​യു​മാ​യി വി​വാ​ഹം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ​ക്ക​കം ത​ന്നെ ത​ന്‍റെ സി​നി​മാ തി​ര​ക്കു​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി സാ​മ​ന്ത. വി​വാ​ഹം ക​ഴി​ഞ്ഞാ​ൽ പി​ന്നെ മാ​സ​ങ്ങ​ളോ​ളം മാ​ധ്യ​മ​ങ്ങ​ളി​ലും സി​നി​മ​യി​ലും ഒ​ന്നും ത​ന്നെ സാ​ധാ​ര​ണ താ​ര​ങ്ങ​ളെ കാ​ണാ​ൻ സാ​ധി​ക്കി​ല്ല. തെ​ന്നി​ന്ത്യ​ൻ സു​ന്ദ​രി സാ​മ​ന്ത ഇ​തി​ൽ നി​ന്നു തി​ക​ച്ചും വ്യ​ത്യ​സ്ത​യാ​ണെ​ന്നു കാ​ട്ടി​ത്ത​ന്നി​രി​ക്കു​ന്നു.

തെ​ലു​ങ്ക് നാ​യ​ക​ൻ നാ​ഗ​ചൈ​ത​ന്യ​യു​മാ​യി വി​വാ​ഹം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ​ക്ക​കം ത​ന്നെ ത​ന്‍റെ സി​നി​മാ തി​ര​ക്കു​ക​ളി​ലേ​ക്ക് ന​ടി തി​രി​ച്ചെ​ത്തി​യി​രി​ക്കു​ന്നു. ര​ജു ഗാ​രി ഗ​ദ്ദി എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​നാ​ണ് സാ​മ​ന്ത വി​വാ​ഹ ശേ​ഷം ആ​ദ്യ​മാ​യി കാ​മ​റ​യ്ക്കു മു​ന്നി​ലെ​ത്തി​യ​ത്. ന​ട​ൻ നാ​ഗാ​ർ​ജു​ന​യ്ക്കൊ​പ്പ​മാ​യി​രു​ന്നു സാ​മ​ന്ത​യു​ടെ അ​ഭി​മു​ഖ പ​രി​പാ​ടി. സി​നി​മാ രം​ഗ​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​യ​തു പോ​ലെ ത​ന്നെ ആ​രാ​ധ​ക​രു​ടെ വ​ലി​യ സം​ശ​യ​ത്തി​ന് മ​റു​പ​ടി​യും താ​രം ന​ൽ​കി.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ സാ​മ​ന്ത​യോ​ട് നി​ര​വ​ധി ആ​രാ​ധ​ക​ർ ഹ​ണി​മൂ​ണി​നെക്കു​റി​ച്ച് ചോ​ദ്യ​വു​മാ​യി എ​ത്തി​യി​രു​ന്നു. താ​നും നാ​ഗ​ചൈ​ത​ന്യ​യും ഷൂ​ട്ടി​ങ് തി​ര​ക്കി​ലാ​ണെ​ന്നും ഹ​ണി​മൂ​ണ്‍ ട്രി​പ്പി​ന് ഇ​പ്പോ​ൾ പ​ദ്ധ​തി​യി​ല്ലെ​ന്നു​മാ​ണ് താ​രം പ​റ​ഞ്ഞ​ത്. നി​ല​വി​ൽ ര​ണ്ട് ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് സാ​മ​ന്ത. നാ​ഗ​ചൈ​ത​ന്യ​യു​ടെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ് ഈ ​ആ​ഴ്ച ആ​രം​ഭി​ക്കാ​നി​രി​ക്കു​ക​യാ​ണ്. ഷൂ​ട്ടിംഗ് പൂ​ർ​ത്തി​യാ​ക്കി ര​ണ്ടുമൂ​ന്നുമാ​സ​ത്തി​ന് ശേ​ഷ​മാ​യി​രി​ക്കും ഹ​ണി​മൂ​ണ്‍ എ​ന്നും സാ​മ​ന്ത അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.