അ​ൽ​ഫോ​ണ്‍​സ് പു​ത്ര​ൻ ചി​ത്ര​ത്തി​ൽ കാ​ളി​ദാ​സി​നൊ​പ്പം സി​ദ്ധാ​ർ​ഥും
Friday, October 20, 2017 3:59 AM IST
കാ​ളി​ദാ​സ് ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി അ​ൽ​ഫോ​ണ്‍​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ കോ​ളി​വു​ഡ് താ​രം സി​ദ്ധാ​ർ​ഥും ഒരു പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കും. പ്ര​ണ​യകഥ പറയുന്ന ഈ ​ചി​ത്രം മ​ല​യാ​ളം -ത​മി​ഴ് ഭാ​ഷ​ക​ളി​ലാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​തെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. എ​ന്നാ​ൽ സം​വി​ധാ​യ​ക​ൻ ഇ​ത് ഒൗ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

എ​ബ്രി​ഡ് ഷൈ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പൂ​മ​ര​മാ​ണ് കാ​ളി​ദാ​സ് ജ​യ​റാ​മി​ന്‍റെ റി​ലീ​സ് ചെ​യ്യാ​നു​ള്ള ചി​ത്രം. പൂമരം ക്രി​സ്മ​സി​നു തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി ര​തീ​ഷ് അ​ന്പാ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന കമ്മാ​ര​സം​ഭ​വ​ത്തി​ലും സി​ദ്ധാ​ർ​ഥ് ഉ​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.