കാസ്റ്റിംഗ് കൗച്ച്: ഞാന്‍ ഇരയല്ല: പദ്മപ്രിയ
Saturday, October 21, 2017 4:26 AM IST
സി​നി​മാ​രം​ഗ​ത്തെ കാ​സ്റ്റിം​ഗ് കൗ​ച്ച് സം​ബ​ന്ധി​ച്ചു താ​ൻ പ​റ​ഞ്ഞു​വെ​ന്ന ത​ര​ത്തി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ൾ വ്യാ​ജ​മെ​ന്നു ന​ടി പ​ത്മ​പ്രി​യ. കേ​ര​ള​വും മ​ല​യാ​ള സി​നി​മാ​രം​ഗ​വും എ​നി​ക്കു സ്വ​ന്തം വീ​ട് പോ​ലെ​യാ​ണ്. പ്രേ​ക്ഷ​ക​രും സ​ർ​ക്കാ​രും സി​നി​മാ​രം​ഗ​ത്തു​ള്ള സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മെ​ല്ലാം എ​ന്നെ അം​ഗീ​ക​രി​ക്കു​ക​യും സ്നേ​ഹി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കാ​സ്റ്റിം​ഗ് കൗ​ച്ചി​ന് എ​നി​ക്ക് ഇ​ര​യാ​കേ​ണ്ടി വ​ന്നി​ട്ടി​ല്ല.

ഞാ​ൻ പ​റ​ഞ്ഞ​താ​യി മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന വാ​ർ​ത്ത വാ​സ്ത​വ വി​രു​ദ്ധ​മാ​ണ്. ഒ​രു ന​ടി എ​ന്ന നി​ല​യി​ൽ എ​ന്‍റെ ക​ഴി​വു കൊ​ണ്ടും സി​നി​മാ​രം​ഗ​ത്തെ സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നു​ള്ള ബ​ഹു​മാ​ന​ം കൊ​ണ്ടും മാ​ത്ര​മാ​ണ് എ​നി​ക്ക് അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.

ഇ​ത്ത​രം മാ​പ്പ​ർ​ഹി​ക്കാ​ത്ത ഒ​രു അ​തി​ക്ര​മം സ​ഹി​ക്കേ​ണ്ടി​വ​ന്ന​വ​ർ ആ​രാ​യാ​ലും ഇ​തി​നെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തി​യേ പ​റ്റൂ. എ​ന്‍റേ​ത​ല്ലാ​ത്ത, ഞാ​ൻ അ​നു​ഭ​വി​ക്കാ​ത്ത ഒ​രു കാ​ര്യം സാ​ക്ഷ്യ​പ്പെ​ടു​ത്താ​ൻ എ​നി​ക്കാ​വി​ല്ല. അ​തു​കൊ​ണ്ട് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​യി​ൽ പ്ര​തി​ഫ​ലി​ച്ച​ത് വി​ഷ​യ​ത്തി​ലു​ള്ള എ​ന്‍റെ നി​ല​പാ​ട​ല്ല. അ​ത് വാ​സ്ത​വ​വി​രു​ദ്ധ​വും കെ​ട്ടി​ച്ച​മ​ച്ച​തു​മാ​ണ്. ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ അ​തി​ൽ നി​ന്ന് പി​ന്തി​രി​യ​ണം- പ​ദ്മ​പ്രി​യ പ​റ​യു​ന്നു.

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ മൊ​ത്തം അ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള പൊ​തു​വാ​യ ഒ​രു അ​ഭി​പ്രാ​യ​മാ​ണ് ഞാ​ൻ ന​ട​ത്തി​യ​ത്. ഒ​രു സി​നി​മാ പ്ര​വ​ർ​ത്ത​ക എ​ന്ന നി​ല​യി​ൽ, കാ​സ്റ്റി​ങ് കൗ​ച്ച് പോ​ലു​ള്ള പ്ര​വ​ണ​ത​ക​ൾ​ക്ക് വി​ധേ​യ​രാ​കേ​ണ്ടി​വ​ന്നു​വെ​ന്ന് പ​റ​യു​ന്ന​വ​ർ​ക്കും അ​തി​ന് വി​ധേ​യ​രാ​വാ​ൻ സാ​ധ്യ​ത​യു​ള്ള​വ​ർ​ക്കും, അ​വ​ർ ആ​ണു​ങ്ങ​ളാ​യാ​ലും പെ​ണ്ണു​ങ്ങ​ളാ​യാ​ലും ശ​രി, അ​വ​ർ​ക്ക് പി​ന്നി​ൽ ത​ന്നെ താ​ൻ നി​ല​യു​റ​പ്പി​ക്കു​മെ​ന്നും പ​ദ്മ​പ്രി​യ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.