ന​ട​നൊ​പ്പം ലി​വിം​ഗ് ടു​ഗ​ദ​ർ: പ്ര​തി​ക​ര​ണ​വു​മാ​യി ന​മി​ത
Saturday, October 21, 2017 4:29 AM IST
ന​ട​ൻ ശ​ര​ത് ബാ​ബു​വു​മാ​യി ന​ടി ന​മി​ത പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​ത് നി​ഷേ​ധി​ച്ച് ഇ​പ്പോ​ൾ ന​മി​ത രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ശ​ര​ത് ബാ​ബു​വും ന​മി​ത​യും ഒ​ന്നി​ച്ചു​താ​മ​സി​ക്കു​ക​യാ​ണ്, അ​ഞ്ചു വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഇ​വ​ർ ഉ​ട​ൻ വി​വാ​ഹി​ത​രാ​കും എ​ന്നു​മാ​യി​രു​ന്നു വാ​ർ​ത്ത​.

എ​ന്നാ​ൽ ഇ​ത് തെ​റ്റാ​യ വാ​ർ​ത്ത​യാ​ണെ​ന്നാ​ണ് ന​മി​ത പ​റ​യു​ന്ന​ത്. അ​ങ്ങ​നെ ഒ​രു ന​ട​ൻ ഉ​ണ്ടെ​ന്നു പോ​ലും ത​നി​ക്ക് അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു ന​മി​ത​യു​ടെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.