അ​നു ഇ​മ്മാ​നു​വേ​ൽ ഇനി നാ​ഗ​ചൈ​ത​ന്യ​യു​ടെ നാ​യി​ക
Monday, November 27, 2017 6:47 PM IST
ബാ​ല​താ​ര​മാ​യി മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി തെ​ലു​ങ്ക് സി​നി​മ മേ​ഖ​ല​യി​ൽ സ്ഥാ​ന​മു​റ​പ്പി​ക്കു​ന്ന അ​നു ഇ​മ്മാ​നു​വേ​ൽ നാ​ഗ​ചൈ​ത​ന്യ​യു​ടെ നാ​യി​ക​യാ​കു​ന്നു. പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ഈ ​ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ മാ​രു​തി​യാ​ണ്.

തെ​ലു​ങ്കി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ പ​വ​ൻ ക​ല്യാ​ണ്‍, ഗോ​പി​ച​ന്ദ് എ​ന്നി​വ​രു​ടെ നാ​യി​ക​യാ​യി അ​നു ഇ​മ്മാ​നു​വേ​ൽ എ​ത്തി​യി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് മ​റ്റൊ​രു സൂ​പ്പ​ർ​താ​ര​ത്തി​നൊ​പ്പം ഇ​വ​ർ അ​ഭി​ന​യി​ക്കു​ന്ന​ത്. നി​വി​ൻ പോ​ളി നാ​യ​ക​നാ​യി എ​ത്തി​യ ആ​ക്ഷ​ൻ ഹീ​റോ ബി​ജു​വാ​ണ് അനു നാ​യി​ക​യാ​യ ആ​ദ്യ മ​ല​യാ​ള ചി​ത്രം.